Bank jobsBanking/Insurance JobsJob NotificationsLatest Updates
യൂണിയൻ ബാങ്കിൽ ഓഫീസർ ഒഴിവുകൾ
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മെയ് 8
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ രണ്ട് അവസരം. കരാർ നിയമനമാണ്. ഓൺലൈനായി അപേക്ഷിക്കണം.മുംബൈയിൽ ആയിരിക്കും നിയമനം.
തസ്തിക, ഒഴിവുകളുടെ എണ്ണം,യോഗ്യത,പ്രായപരിധി എന്ന ക്രമത്തിൽ.
- ചീഫ് ഫിനാൻഷ്യൽ ഓഫീസർ -1
യോഗ്യത-സി.എ.യും 15 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി- 55 വയസ്സ്.
- ചീഫ് റിസ്ക് ഓഫീസർ- 1
യോഗ്യത-ഗ്ലോബൽ അസോസിയേഷൻ ഓഫ് റിസ്ക് പ്രൊഫഷണൽസിൽനിന്ന് ഫിനാൻഷ്യൽ റിസ്ക് മാനേജ്‌മന്റ് സർട്ടിഫിക്കേഷൻ. പ്രിമ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പ്രൊഫഷണൽ റിസ്ക് മാനേജ്‌മന്റ് സർട്ടിഫിക്കറ്റ്.
പ്രായപരിധി: 35 -55 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.unionbankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : മെയ് 8.
Important Links | |
---|---|
Notification & Application Form | Click Here |
Last Date : Extended Notification | Click Here |