10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThrissur
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഒഴിവ്
അഭിമുഖം : ജൂൺ 28-ന് രാവിലെ 11 ന് മഹിളാമന്ദിരത്തിൽ
തൃശ്ശൂർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മഹിളാമന്ദിരം ക്ഷേമസ്ഥാപനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ ആവശ്യമുണ്ട്.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം.
യോഗ്യത : ഏഴാംക്ലാസ്.
രാത്രിയും പകലും ജോലിചെയ്യേണ്ടിവരും.
പ്രവൃത്തിപരിചയവും അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുമായവർക്ക് മുൻഗണന.
ഉയർന്ന പ്രായപരിധി : 45 വയസ്സ്.
അഭിമുഖം ജൂൺ 28-ന് രാവിലെ 11 ന് മഹിളാമന്ദിരത്തിൽ
കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
ഫോൺ : 04872 328258.