Government JobsJob NotificationsKerala Govt JobsLatest Updates
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ റിസർച്ച് ഓഫീസർ ഒഴിവുകൾ
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 30
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ റിസർച്ച് ഓഫീസറുടെ ഒഴിവ്.
പരസ്യവിജ്ഞാപന നമ്പർ- 01/2020.
തപാൽ വഴിയോ ഇ-മെയിൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.
യോഗ്യത- ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദവും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും. കെമിസ്ട്രി/ബയോടെക്നോളജി/ലൈഫ് സയൻസ് എന്നിവയിലെ പി.എച്ച്.ഡി.അഭിലഷണീയം.
പ്രായപരിധി- 40 വയസ്സ്.
വിശദവിവരങ്ങൾക്കായി www.rgcb.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനായി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് സി.വി.യും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി സ്ഥാപനത്തിലേക്ക് തപാൽ വഴിയോ അല്ലെങ്കിൽ director@rgcb.res.in എന്ന മെയിലിലേക്കോ അയക്കുക.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 30.
Important Links | ||
---|---|---|
Official Notification | Click Here |