Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsJobs @ KeralaLatest Updates

ഡി.ആർ.ഡി.ഒ-യിൽ റിസർച്ച് ഫെലോ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 26.

ഡി.ആർ.ഡി.ഒ-യ്ക്കു കീഴിൽ ന്യൂഡൽഹിയിലുള്ള സോളിഡ് സ്റ്റേറ്റ് ഫിസിക്സ് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോ ആവാൻ അവസരം.

12 ഒഴിവുണ്ട്.

ഫിസിക്സ്, ഇലക്ട്രോണിക്സ് മെറ്റീരിയൽ സയൻസ് വിഷയത്തിലാണ് ഒഴിവ്.

യോഗ്യത:

  • ഫിസിക്സ്/ ഇലക്ട്രോണിക്സിൽ ഫസ്റ്റ് ക്ലാസോടെയുള്ള എം.എസ്.സി.,
  • നെറ്റ്/ഗേറ്റ്.

പ്രായപരിധി:

  • 28 വയസ്സ് (എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷ ത്തെയും ഇളവ് ലഭിക്കും).

സ്റ്റെപ്പെൻഡ്: 31,000 രൂപയും എച്ച്.ആർ.എ.യും. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾ www.drdo.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാ ഫോം ഇ-മെയിലിലൂടെ ആവശ്യപ്പെട്ട് വാങ്ങി പൂരിപ്പിച്ച് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 26.


Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!