Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical JobsTeaching Jobs

നാഗ്പുർ എയിംസിൽ 34 അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 27

നാഗ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അധ്യാപകതസ്തികകളിലെ 34 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ വകുപ്പുകളിൽ പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്.

വകുപ്പുകൾ :

  • അനസ്തേഷ്യോളജി,
  • ബയോസ്റ്റാറ്റിസ്റ്റിക്സ്,
  • ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറി,
  • കാർഡിയോളജി,
  • കാർഡിയോതൊറാസിക് സർജറി,
  • ഡെന്റിസ്ട്രി,
  • എൻഡോ ക്രൈനോളജി ആൻഡ് മെറ്റബോളിസം,
  • ഗ്യാസ്ട്രോഎന്ററോളജി (മെഡിക്കൽ),
  • ജനറൽ മെഡിസിൻ,
  • ഹോസ്പിറ്റൽ അഡിമിനിസ്ട്രേഷൻ,
  • മെഡിക്കൽ ഓങ്കോളജി,
  • നെഫ്രോളജി,
  • ന്യൂറോളജി,
  • ഓർത്തോപീഡിക്സ്,
  • ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ,
  • പൾമനറി മെഡിസിൻ,
  • റേഡിയോ ഡയഗ്നോസിസ്,
  • സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി,
  • സർജിക്കൽ ഓങ്കോളജി,
  • ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ഫോം വഴി ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി,
  • യൂറോളജി.

വിശദവിവരങ്ങളും അപേക്ഷാഫോമും www.aiimsnagpur.edu.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഗൂഗിൾ ഫോം വഴി സമർപ്പിക്കണം.

തുടർന്ന് സ്പീഡ്/രജിസ്റ്റേർഡ് തപാലിലും ലഭിക്കണം.

അപേക്ഷ ഗൂഗിൾ ഫോം വഴി ലഭിക്കേണ്ട അവസാന തീയതി : ജൂൺ 27.

സ്പീഡ്/രജിസ്റ്റേർഡ് തപാലിൽ ലഭിക്കേണ്ട അവസാന തീയതി : ജൂലായ് 11.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!