കെൽട്രോണിൽ അപ്രന്റിസ് ഒഴിവ്
ഇ-മെയിൽ, തപാൽ വഴി അപേക്ഷിക്കണം
Keltron Apprentice Notification 2022 or Keltron Component Complex Ltd Notification 2022 : കണ്ണൂരിലെ കല്ല്യാശ്ശേരിയിലുള്ള കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡിൽ അപ്രന്റിസ് തസ്തികയിൽ അവസരം.
ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
ഇ-മെയിൽ, തപാൽ വഴി അപേക്ഷിക്കണം
ഒഴിവുള്ള വിഷയങ്ങൾ :
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്,
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്,
- കംപ്യൂട്ടർ സയൻസ്,
- മെക്കാനിക്കൽ എൻജിനീയറിങ്.
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ബി.ഇ./ ബി.ടെക്.
സ്റ്റെപെൻഡ് : 9000 രൂപ.
സബ്സിഡി നിരക്കിൽ കാന്റീൻ സൗകര്യം ഉപയോഗിക്കാം.
പ്രായം : 18-27 വയസ്സ്.
ഒ.ബി.സി.വിഭാഗക്കാർക്ക് മൂന്നുവർഷവും എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.
ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിന്റെ മാതൃകയുമായി www.keltroncomp.org വെബ്സൈറ്റ് കാണുക.
അപേക്ഷകർ http://portal.mhrdnats.gov.in/ students എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Important Links | |
---|---|
Advertisement | Click Here |
Notification | Click Here |
Application Form | Click Here |
More Details | Click Here |
Keltron Apprentice Notification 2022 : Keltron Component Complex Ltd, a Government of Kerala Undertaking invites application from eligible Graduate (B.Tech/BE) holders for undergoing One year Apprenticeship Training in Electronics & Communication Engineering, Electrical & Electronics Engineering , Computer Science, Mechanical Engineering, under Apprentices Act 1961.
Job Details
- Post Name : Graduate Apprentice Trainees
- Educational Qualifications : B.E/ B. Tech
Age Limit:
- Minimum Age: 18 Years
Maximum Age:
- Unreserved Category 27 Years,
- OBC- 30 Years,
- SC/ST- 32 Years,
- Person with Disability (PwD)- 37 Years
Stipend : As prescribed by the Board of Apprenticeship Training. For Graduate Apprentice Rupees 9000/- per month. Canteen Facility @ subsidized rates.
How to Apply
Candidates are first required to register in the web portal http://portal.mhrdnats.gov.in/students
After registration, Interested & eligible candidates may e-mail their curriculum vitae with relevant documents with subject line “APPLICATION FOR APPRENTICE RECRUITMENT” to hr@keltroncomp.org and hard copy of the same may be send by post to the below address superscribing the envelope with “APPLICATION FOR APPRENTICE RECRUITMENT”.
Important Links | |
---|---|
Advertisement | Click Here |
Notification | Click Here |
Application Form | Click Here |
More Details | Click Here |