Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

സ്വയംഭരണാധികാര സ്ഥാപനത്തിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 20

സ്വയംഭരണാധികാര സ്ഥാപനത്തിൽ അവസരം : വ്യവസായ-വാണിജ്യ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള സ്വയംഭരണാധികാര സ്ഥാപനത്തിൽ 6 ഒഴിവ്.

ഇ-മെയിൽ വഴി അപേക്ഷിക്കണം.

തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒരുവർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും.

പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നീട്ടപ്പെടും.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ബിസിനസ് അനലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫിനാൻസ് എം.ബി.എ/ഇക്കണോമിക്സ് ബിരുദാനന്തരബിരുദം.മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : കൊമേഴ്സ്യൽ കോ-ഓർഡിനേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.എ ഓപ്പറേഷൻസും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : എക്സിക്യുട്ടീവ് സെക്രട്ടേറിയൽ ആൻഡ് കോംപ്ലിയൻസ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും സി.എസ്. ഇന്റർമീഡിയറ്റും, മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : എക്സിക്യുട്ടീവ് എച്ച്.ആർ. അഡ്മിനിസ്ട്രേഷൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.എ (എച്ച്.ആർ)/എൽ.എൽ.ബി. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : എക്സിക്യുട്ടീവ്-ഐ.ടി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ്/ഐ.ടി. ബി.ടെക്. അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് എം.എസ്.സി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 30 വയസ്സ്.

വിശദവിവരങ്ങൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ aocmdtypm@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 20.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!