Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsJob NotificationsJobs @ KeralaLatest UpdatesPrivate Jobs

ഈസ്റ്റേണിൽ അവസരം | Eastern Condiments Pvt. Ltd Job Notification 2022

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

Eastern Curry Powder Job Notification 2022 : കേരളത്തിലെ നമ്പർ 1 കറി പൗഡർ ബ്രാൻഡായ ഈസ്റ്റേണിൽ വിവിധ തസ്തികകളിൽ അവസരം

പത്താം ക്ലാസ്/ഡിഗ്രി യോഗ്യതയുള്ളവർക്ക് ഇതൊരു സുവർണാവസരമാണ്.

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സെയിൽസ് എക്സിക്യൂട്ടീവ്

  • വിദ്യാഭ്യാസ യോഗ്യത : ഡിഗ്രി
  • പ്രായപരിധി : 18 മുതൽ 30 വരെ

തസ്തികയുടെ പേര് : സെയിൽസ് അസിസ്റ്റന്റ്

  • വിദ്യാഭ്യാസ യോഗ്യത : SSLC (പത്താം ക്ലാസ്)
  • പ്രായപരിധി : 18 മുതൽ 30 വരെ

തസ്തികയുടെ പേര് : ഡിപ്പോ അസിസ്റ്റന്റ്

  • വിദ്യാഭ്യാസ യോഗ്യത : SSLC (പത്താം ക്ലാസ്)
  • പ്രായപരിധി : 18 മുതൽ 30 വരെ

തസ്തികയുടെ പേര് : സെയിൽസ് മെർച്ചന്റെസർ

  • വിദ്യാഭ്യാസ യോഗ്യത : SSLC (പത്താം ക്ലാസ്)
  • പ്രായപരിധി : 18 മുതൽ 30 വരെ

തസ്തികയുടെ പേര് : ഡ്രൈവർ

  • വിദ്യാഭ്യാസ യോഗ്യത : SSLC (പത്താം ക്ലാസ്)
  • പ്രായപരിധി : 18 മുതൽ 30 വരെ

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷ നിങ്ങളുടെ ബയോഡാറ്റയോടപ്പം recruitment@Eastern.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക

കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ വിളിക്കുക :

0486-4222206 , 9446899149

Important Links
More Details Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!