അംബാല കന്റോൺമെന്റ് ബോർഡ് ഓഫീസിൽ സഫായ് വാല തസ്തികയിൽ 74 ഒഴിവ്
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : ഏപ്രിൽ 30
തസ്തികയിലേക്ക് അപേക്ഷിക്കുവാൻ വേണ്ട യോഗ്യത : സാക്ഷരനായിരിക്കണം. ശാരീരികമായി ഫിറ്റ് ആയിരിക്കണം.
പ്രായപരിധി : 18 – 25 . ഉയർന്ന പ്രായത്തിൽ ഒബിസി, വികലാംഗർ, വിമുക്തഭടന്മാർ എന്നിവർക്കു നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി പ്രായപരിധി കണക്കാക്കും
അപേക്ഷ ഫീസ് : 100 രൂപ
അംഗ പരിമിതർ, പട്ടിക വിഭാഗം, വിമുക്ത ഭടൻ, വനിതകൾ എന്നിവർക്ക് ഫീസ് വേണ്ട.
ഓൺലൈൻ മുഖേന ഫീസ് അടക്കണം.
ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ പൂർണരൂപത്തിനും
സന്ദർശിക്കണ്ട വെബ്സൈറ്റ് : www.canttboardrecruit.org