ജനറൽ ഇൻഷുറൻസ് കോർപ്പറേഷനിൽ അപ്രന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 22
മുംബൈയിലെ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 10 ആക്ചൂരിയൽ അപ്രന്റിസ് ഒഴിവ്.
ഇ – മെയിൽ വഴി അപേക്ഷിക്കണം.
മൂന്ന് വർഷമായിരിക്കും പരിശീലനം.
യോഗ്യത : മാത്തമാറ്റിക്സ് /സ്റ്റാറ്റിസ്റ്റിക്സ് പ്രധാന വിഷയമായി പഠിച്ച സയൻസ് ബിരുദം / ബിരുദാനന്തരബിരുദം , അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് / ആചൂരിയൽ സയൻസ് പ്രധാന വിഷയമായി പഠിച്ച കൊമേഴ്സ് ബിരുദം / ബിരുദാനന്ത രബിരുദം , അല്ലെങ്കിൽ ആക്ചൂരിയൽ സയൻസ് ബിരുദം / ബിരുദാനന്തരബിരുദ ഡിപ്ലോമ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ചുറീസ് ഓഫ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാക്കൽറ്റി ഓഫ് ആക്ചുറീസിലെ രണ്ട് ആക്ചൂറിയൽ വിഷയങ്ങൾ പാസായിരിക്കണം.
അപേക്ഷകർ 31.03.1995-നും 31.03.2001-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ).
സ്റ്റൈപെൻഡ് : ആദ്യത്തെ വർഷം 30,000 രൂപ.
രണ്ടാമത്തെ വർഷം 35,000 രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷഫോമിനുമായി www.gicofindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളുമായി recruitment@gicofindia.com എന്ന മെയിലിലേക്ക് അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 22.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |