Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKerala PSC UpdatesLatest UpdatesThrissur

കിലയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 27

കിലയിൽ അവസരം : തൃശ്ശൂരിലെ മുളങ്കുന്നത്തുകാവിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ മൂന്ന് ഒഴിവ്.

സ്ഥിരനിയമനമാണ്.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ലക്ചറർ ഇൻ ഇൻഫർമേഷൻ ടെക്നോളജി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഐ.ടി/കംപ്യൂട്ടർ സയൻസ്/എം.സി.എ(റെഗുലർ കോഴ്സ്). എം.ടെക്. യോഗ്യതയുള്ളവർക്ക് മുൻഗണന.
  • പ്രായപരിധി : 39 വയസ്സ്.

Short Notification

LECTURER IN IT – PERMANENT

Invites application for the post of Lecturer in Information Technology (Core Faculty member MoRD) in KILA on Permanent basis in the scale of pay Rs.35700-75600.

Last Date of Application : 27/04/2022, 05pm


തസ്തികയുടെ പേര് : ഇന്റേണൽ ഓഡിറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സി.എ/സി.എം.എ പാസായിരിക്കണം. കംപ്യൂട്ടറൈസ്ഡ് സിസ്റ്റം ഓഫ് അക്കൗണ്ടിങ്/ഫിനാൻസ് പരിജ്ഞാനമുണ്ടായിരിക്കണം. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 36 വയസ്സ്.

Short Notification

INTERNAL AUDITOR – PERMANENT

Invites application for the post of Internal Auditor in KILA on Permanent basis in the scale of pay Rs.35700-75600.

Last Date of Application : 27/04/2022, 05pm

 


തസ്തികയുടെ പേര് : ഫിനാൻഷ്യൽ അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കൊമേഴ്സ് ബിരുദാനന്തരബിരുദം. അല്ലെങ്കിൽ സി.എ/സി.എം.എ ഇന്റർമീഡിയറ്റ് പാസായിരിക്കണം.
  • പ്രായപരിധി : 36 വയസ്സ്.

Short Notification

FINANCIAL ASSISTANT – PERMANENT

Invites application for the post of Financial Assistant in KILA on Permanent basis in the scale of pay Rs.27800-59400.

Last Date of Application : 27/04/2022, 05pm


അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.kila.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 27.

Important Links
Official Notification For Financial Assistant Click Here
Apply Online : Financial Assistant Click Here
Official Notification : Internal Auditor Click Here
Apply Online : Internal Auditor Click Here
Official Notification : Lecturer in Information Technology (Core Faculty member MoRD) Click Here
Apply Online : Lecturer in Information Technology (Core Faculty member MoRD) Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!