Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest UpdatesTeaching Jobs

ഡൽഹിയിലെ കോളേജുകളിൽ 28 അനധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 13,23

ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഗാർഗി കോളേജിലും അരബിന്ദോ കോളേജിലും അനധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

28 ഒഴിവുണ്ട്.

സ്ഥിരനിയമനമാണ്.

ഗാർഗി കോളേജ് : 23

തസ്തികയുടെ പേര് : ലബോറട്ടറി അറ്റൻഡന്റ്

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : സയൻസ് ഉൾപ്പെട്ട പത്താം ക്ലാസ് വിജയം /തത്തുല്യം.

തസ്തികയുടെ പേര് : ലൈബ്രറി അറ്റൻഡന്റ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : പത്താം ക്ലാസ് /തത്തുല്യം, ലൈബ്രറി സയൻസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ്.

 

  • സീനിയർ പേഴ്സണൽ അസിസ്റ്റന്റ് -01 (ജനറൽ),
  • ലബോറട്ടറി അസിസ്റ്റന്റ് (ബോട്ടണി)- 01 (ജനറൽ),
  • ലബോറട്ടറി അസിസ്റ്റന്റ് (കെമിസ്ട്രി)-01 (എസ്.സി) തുടങ്ങി തസ്തികകളിലും ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾ www.gargicollege.in, www.duac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 23.


ശ്രീ അരബിന്ദോ കോളേജ് (ഈവനിങ്) : 05

ഒഴിവുകൾ :

  • ലൈബ്രേറിയൻ -01
  • സീനിയർ പേഴ്സണൽ അസിസ്റ്റന്റ് -01
  • തബല അക്കമ്പനിസ്റ്റ് -01
  • ലൈബ്രറി അറ്റൻഡന്റ് -02

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി അയക്കണം (ഭിന്നശേഷിക്കാർക്ക് ഓഫ് ലൈനായും അയക്കാം).

വിശദവിവരങ്ങൾ www.aurobindoe.du.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 13.

Important Links
Official Notification for Gargi College Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!