Job NotificationsAlappuzhaDistrict Wise JobsEngineering JobsErnakulamGovernment JobsIdukkiJobs @ KeralaKannurKasaragodKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaThiruvananthapuramThrissurWayanad
സോളിഡ് വേസ്റ്റ് മാനേജ്മെന്റിൽ 42 എഞ്ചിനീയർ/എക്സ്പേർട്ട്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 06
തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിൽ 42 ഒഴിവ്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുണ്ട്.
കരാർ നിയമനമായിരിക്കും.
ജോലിയിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : മോണിറ്ററിങ് ആൻഡ് ഇവാല്യുവേഷൻ എക്സ്പേർട്ട്
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്/ഫിനാൻസ്/മാനേജ്മെന്റ്/കംപ്യൂട്ടർ സയൻസ് ബിരുദാനന്തരബിരുദം. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : എൻവയോൺമെന്റൽ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : സിവിൽ/എൻവയോൺമെന്റൽ എൻജിനീയറിങ്/എൻവയോൺമെന്റൽ പ്ലാനിങ്/നാച്ചുറൽ റിസോഴ്സ് മാനേജ്മെന്റ് ബിരുദാനന്തരബിരുദം. 7 വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സോഷ്യൽ കം കമ്യൂണിക്കേഷൻ എക്സ്പേർട്ട്
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : സോഷ്യൽ സയൻസ് ബിരുദാനന്തര ബിരുദം. സോഷ്യൽ വർക്ക്/സോഷ്യോളജി ഇക്കണോമിക്സ്/തത്തുല്യം വിഷയങ്ങളിലുള്ളവർക്ക് മുൻഗണന. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 60 വയസ്സ്.
ശമ്പളം : 55,000 രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.kswmp.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷകൾ reckswmp@gmail.com എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷയുടെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 06.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |