
ഐടിഐ ലിമിറ്റഡിൽ 70 ഒഴിവ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെംഗളൂരു ഐടിഐ ലിമിറ്റഡിൽ 70 ഒഴിവ്.
മൂന്ന് വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അവസരം.
ഫിനാൻസ് എക്സിക്യൂട്ടീവ്, ഫിനാൻസ് എക്സിക്യൂട്ടീവ്, എച്ച് ആർ എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളും , ആർ ആൻഡ് ഡി ലീഗൽ, എച്ച് ആർ, ഫിനാൻസ്, ടെക്നിക്കൽ, ടെക്നിക്കൽ അസിസ്റ്റന്റ് ടു സിഎംഡി, പിആർ വിഭാഗങ്ങളിൽ ചീഫ് മാനേജർ / ഡപ്യൂട്ടി ജനറൽ മാനേജർ/ അഡിഷണൽ മാനേജർ/ സി എം ആർ/ മാനേജർ/ ഡപ്യൂട്ടി മാനേജർ (ഫിനാൻസ് എച്ചആർ), ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, പ്രോജക്ട് ഹെഡ് ഒഴിവാക്കളുമുണ്ട്.
ഓൺലൈൻ ആയി അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തിയ്യതി : മാർച്ച് 20 വരെ .
കൂടുതൽ വിവരങ്ങൾക് : www.itiltd.in