ബി.ഇ.എം.എല്ലിൽ മാനേജ്മെന്റ് ട്രെയിനി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30
ബംഗളൂരുവിലുള്ള ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ (ബി.ഇ.എം.എൽ.) മാനേജ്മെന്റ് ട്രെയിനിയാവാൻ അവസരം (ഗ്രേഡ്- II).
രാജ്യത്തെ വിവിധ മാനുഫാക്ചറിങ് യൂണിറ്റുകളിലും മാർക്കറ്റിങ് റീജണൽ, ഹെഡ് ഓഫീസുകളിലുമാണ് അവസരം.
ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
ഒരു വർഷമാണ് ട്രെയിനിങ് കാലാവധി.
യോഗ്യത : 70 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇ.ഇ.ഇ.).
എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് 65 ശതമാനം മാർക്ക് മതി.
പ്രായപരിധി : 25 വയസ്സ്. (എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും).
ശമ്പളം : 1,40,000 രൂപ.
സ്കെയിൽ : 40,000 നിയമനസമയത്ത് രണ്ട് ലക്ഷം രൂപ സർവീസ് ബോണ്ട് നൽകണം.
അപേക്ഷാഫീസ് : 500 രൂപ.
(എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ബാധകമല്ല).
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള വെബ്സൈറ്റ് : www.bemlindia.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |