Job NotificationsEngineering JobsGovernment JobsJobs @ KeralaKerala Govt JobsKerala PSC UpdatesLatest UpdatesThiruvananthapuram
കെ.എസ്.ആർ.ടി.സി – സ്വിഫ്റ്റിൽ 12 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25
തിരുവനന്തപുരം ആസ്ഥാനമായുള്ള കെ.എസ്.ആർ.ടി.സി. – സ്വിഫ്റ്റിൽ വിവിധ തസ്തികയായി 12 അവസരം.
സെന്റർ ഫോർ മാനേജ്‌മന്റ് ഡെവെലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കരാർ നിയമനമാണ്
ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ ചേർക്കുന്നു. ⇓
തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.കോം/എം.എസ്.സി/ഡേറ്റാ അനലിറ്റിക്‌സ് എം.ബി.എ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 28 വയസ്സ്.
- ശമ്പളം : 20,000 രൂപ.
തസ്തികയുടെ പേര് : എൻജിനീയർ (ഐ.ടി)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ സയൻസ് ബി.ടെക്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 35,000 രൂപ.
തസ്തികയുടെ പേര് : സർവീസ് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : മെക്കാനിക്കൽ/ഓട്ടോമൊബൈൽ ബി.ഇ. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 45 വയസ്സ്.
- ശമ്പളം : 37,000 രൂപ.
തസ്തികയുടെ പേര് : മെക്കാനിക്ക്
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ഐ.ടി.ഐ/ഡിപ്ലോമ. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 20,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |