OPAL : 24 എക്സിക്യൂട്ടീവ്/മാനേജർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 18
ഗുജറാത്തിലുള്ള ഒ.എൻ.ജി.സി. പെട്രോ അഡിഷൻസ് ലിമിറ്റഡിൽ 24 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
എക്സിക്യുട്ടീവിന്റെ 22 ഒഴിവും ജനറൽ മാനേജരുടെ രണ്ട് ഒഴിവുമാണുള്ളത്.
എക്സിക്യുട്ടീവ് ഓപ്പറേഷൻസ് :
- ക്രാക്കർ -1 ,
- പോളിമർ -1 ,
- ഓഫ്സൈറ്റ് -2 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത :
കെമിക്കൽ , പെട്രോ കെമിക്കൽ , മെക്കാനിക്കൽ എന്നിവയിലൊന്നിൽ എൻജിനീയറിങ് ബിരുദം , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി -28 വയസ്സ്.
മെയിന്റനൻസ് :
- മെക്കാനിക്കൽ -1 ,
- ഇൻസ്ട്രുമെന്റേഷൻ -2 ,
- ഇലക്ട്രിക്കൽ -3 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത : മെക്കാനിക്കൽ , ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ , ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ , ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ , ഇലക്ട്രിക്കൽ , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലൊന്നിൽ എൻജിനീയറിങ് ബിരുദം.
ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി -28 വയസ്സ്.
അദർ സപ്പോർട്ട് ഫങ്ഷൻസ് :
- ഫയർ -1 ,
- എസ്.എ.പി- പി.പി.പി.എം -1 ,
- മെറ്റീരിയൽസ് മാനേജ്മെന്റ് -6 ,
- ഫിനാൻസ് -2 ,
- മെറ്റീരിയൽ മാനേജ്മെന്റ് -6 ,
- ഫിനാൻസ് -2 ,
- ഹ്യൂമൺ റിസോഴ്സ് -2 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത :
വിവിധ വിഷയങ്ങളിൽ ബി.ടെക്/ എം.ബി.എ. സി.എ. / ഐ.സി.ഡബ്ല്യു.എ.
പ്രവൃത്തിപരിചയം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ.
ജനറൽ മാനേജർ :
- എച്ച്.എസി.ആൻഡ്.എഫ് -1 ,
- ഐ.ടി -1 എന്നിങ്ങനെയാണ് ഒഴിവുകൾ
വിശദവിവരങ്ങൾ www.opalindia.in എന്ന വെബ്സൈററിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 18.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |