Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Bank jobsBanking/Insurance JobsJob NotificationsLatest Updates

എക്സിം ബാങ്കിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 14

എക്സ്പോർട്ട് -ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയിൽ (എക്സിംബാങ്ക്) മാനേജ്മെന്റ് ട്രെയിനികളുടെ 25 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത :

  • ഫിനാൻസിൽ സ്പെഷ്യലൈസേഷനോടുകൂടിയ എം.ബി.എ/ പി.ജി.ഡി.ബി.എ.

അല്ലെങ്കിൽ

  • സി.എ. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

യോഗ്യത 2022 സെപ്റ്റംബർ 30 – നകം നേടിയാൽ മതി.

പ്രായപരിധി : 25 വയസ്സ്.

എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.

സ്റ്റൈപെൻഡ് : 55,000 രൂപ.

ഫീസ് : വനിതകൾക്കും എസ്.സി , എസ്.ടി , ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 100 രൂപ.

മറ്റുള്ളവർക്ക് 600 രൂപ.

അപേക്ഷ ഓൺലൈനായാണ് അപക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.eximbankindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 14.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!