Join With Us (WhatsApp Group)
Latest Posts

Jobs In Malayalam wishing you a happy and prosperous new year.

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ KeralaDistrict Wise JobsEngineering JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesThiruvananthapuram

ഇ – ഹെൽത്തിൽ സോഫ്റ്റ്-വെയർ എൻജിനീയർ /പ്രോഗ്രാമർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 04

ഇ – ഹെൽത്തിൽ സോഫ്റ്റ്-വെയർ എൻജിനീയർ /പ്രോഗ്രാമർ ഒഴിവ് : കേരള സർക്കാരിന്റെ ആരോഗ്യവകുപ്പിന് കീഴിലുള്ള ഇ – ഹെൽത്ത് കേരള പ്രോജക്ടിൽ 25 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്.

തുടക്കത്തിൽ മൂന്നുവർഷത്തെ കരാറിലായിരിക്കും നിയമനം.

ആവശ്യമെങ്കിൽ നീട്ടിനൽകും.

തിരുവനന്തപുരത്തെ ഇ – ഹെൽത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലായിരിക്കും നിയമനം.

തസ്തികയുടെ പേര് : സോഫ്റ്റ്-വെയർ  എൻജിനീയർ (ജാവ)

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബി.ഇ/ ബി.ടെക് / എം.ടെക് / എം.സി.എ/ എം.എസ്.സി (കംപ്യൂട്ടർ സയൻസ്) / എം.എസ്.സി.
    എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്).
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം : 25-35 വയസ്സ്.
  • ശമ്പളം : 50,000 രൂപ.

തസ്തികയുടെ പേര് : ജൂനിയർ പ്രോഗ്രാമർ /ഡെവലപ്പർ (ജാവ)

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : ബി.ഇ/ ബി.ടെക് (സി.എസ് / ഇ.സി/ ഐ.ടി/ ഇ.ഇ.ഇ) / എം.ടെക് (ഇ.സി/ സി.എസ്) / എം.സി.എ / എം.എസ്.സി.
  • കംപ്യൂട്ടർ സയൻസ് / എം.എസ്.സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്).
  • പ്രായം : 21-30 വയസ്സ്.
  • ശമ്പളം : 25,000 രൂപ.

അപേക്ഷാഫോമും വിശദവിവരങ്ങളും www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ehealth@kerala.gov.in എന്ന വിലാസത്തിലേക്ക് ഇ – മെയിലായി അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 04.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!