Job NotificationsDistrict Wise JobsErnakulamGovernment JobsJobs @ KeralaKerala Govt JobsLatest Updates
നാളികേര വികസന ബോർഡിൽ അപ്രന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07
നാളികേര വികസന ബോർഡിൽ അപ്രന്റിസ് ഒഴിവ് : കേന്ദ്രസർക്കാരിന്റെ അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ മന്ത്രാലയത്തിനു കീഴിൽ കൊച്ചിയിലുള്ള നാളികേര വികസന ബോർഡിൽ അപ്രന്റിസ് ഒഴിവ്.
ഒരുവർഷത്തേക്കാണ് പരിശീലനം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഹോർട്ടികൾച്ചർ അസിസ്റ്റന്റ്
- യോഗ്യത : ഹോർട്ടികൾച്ചറിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ,
- ശമ്പളം : 7700 രൂപ.
തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)
- യോഗ്യത : സ്റ്റെനോഗ്രഫിയിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
- ശമ്പളം : 7700 രൂപ.
വിശദവിവരങ്ങൾക്കായി www.coconutboard.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷകൾ www.apprenticeshipindia.gov.in എന്ന വെബ്സൈറ്റ് വഴി നൽകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |