Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Nursing/Medical JobsGovernment JobsJob NotificationsLatest Updates

ESIC : 24 സ്പെഷ്യലിസ്റ്റ് ഡോക്ടർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ 24 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

9 ഒഴിവ് കേരളത്തിലും 15 ഒഴിവ് കർണാടകത്തിലുമാണ്.

കേരളത്തിലെ ഒഴിവുകൾ :

  • കാർഡിയോളജി 2 (ഒ.ബി.സി-1 , ജനറൽ-1)
  • എൻഡോക്രിനോളജി- 1 (ജനറൽ)
  • ഗ്യാസ്ട്രോഎന്ററോളജി- 2 (ഒ.ബി.സി-1 , ജനറൽ-1)
  • നെഫ്രോള ജി- 2 (എസ്.സി-1 , യു.ആർ-1)
  • ഓങ്കോളജി -01 (ജനറൽ)
  • യൂറോളജി -01 (ജനറൽ)

മൊത്തം ഒഴിവുകളിൽ ഒരെണ്ണം ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്.

പ്രായപരിധി : 45 വയസ്സ് (നിയമാനുസൃത ഇളവുകൾ ബാധകം).

വിശദവിവരങ്ങൾക്ക് www.esic.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!