Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest UpdatesNursing/Medical Jobs

ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ 96 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28

ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ വിവിധ തസ്തികകളിൽ 96 ഒഴിവ്.

കരാർ നിയമനം.

ബ്രോഡ്കാസ്റ്റിങ് എൻജിനീയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : റേഡിയോഗ്രാഫർ

  • ഒഴിവുകളുടെ എണ്ണം : 22
  • യോഗ്യത : റേഡിയോഗ്രാഫിയിൽ ബി.എസ്.സി

തസ്തികയുടെ പേര് : മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 51
  • യോഗ്യത : എം.എൽ.ടി. ബി.എസ്.സി

തസ്തികയുടെ പേര് : പേഷ്യന്റ് കെയർ കോ – ഓർഡിനേറ്റർ

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : ലൈഫ് സയൻസ് ബിരുദം.
    ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ഫിലെ ബോട്ടമിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് /മെഡിക്കൽ ലബോറട്ടറി സയൻസ് ബിരുദം.

തസ്തികയുടെ പേര് : ലാബ് അറ്റൻഡന്റ്

  • ഒഴിവുകളുടെ എണ്ണം : 14
  • യോഗ്യത : പ്ലസ്ടു സയൻസ് , രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷാഫീസുണ്ട്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.becil.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!