Job Notifications10/+2 JobsDefenceGovernment JobsLatest Updates
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 08
പോർട്ട് ബ്ലെയറിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ 14 സിവിലിയൻ മോട്ടോർ ഡ്രൈവർ ഒഴിവ്.
പരസ്യ നമ്പർ : 02/2021.
ഗ്രൂപ്പ് സി വിഭാഗത്തിലാണ് അവസരം.
യോഗ്യത :
- പത്താം ക്ലാസ് വിജയം.
- ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
- ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം : 18-25 വയസ്സ്.
തിരഞ്ഞെടുപ്പ് : എഴുത്തു പരീക്ഷയിലൂടെ.
പരീക്ഷയിൽ ജനറൽ ഇന്റലിജൻസ് / അവയർനസ് ആൻഡ് റീസണിങ് , ജനറൽ ഇംഗ്ലീഷ് , ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് , ബന്ധപ്പെട്ട വിഷയങ്ങളിലെ ചോദ്യങ്ങൾ എന്നിവയുണ്ടാകും.
പോർട്ട് ബ്ലയറിലായിരിക്കും പരീക്ഷാകേന്ദ്രം.
വിശദവിവരങ്ങൾക്കായി www.indiannavy.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷാമാതൃക പൂരിപ്പിച്ച്
The Commodore Superintendent (For O/C Recruitment Cell) ,
Naval Ship Repair Yard (PBR) Post Box No. 705 Haddo ,
Port Blair -744102
എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 08.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |