10/+2 JobsGovernment JobsJob NotificationsLatest Updates
തപാൽ വകുപ്പിൽ 29 കാർ ഡ്രൈവർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15
തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിൽ 29 ഒഴിവ്.
ന്യൂഡൽഹിയിലെ മെയിൽ മോട്ടോർ സർവീസ് സീനിയർ മാനേജരാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഒഴിവുകൾ :
- ജനറൽ -15 ,
- എസ്.സി -03 ,
- ഒ.ബി.സി-08 ,
- ഇ.ഡബ്ല്യു.എസ് -03
യോഗ്യത :
- എസ്.എസ്.എൽ.സി ,
- മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ,
- ലൈറ്റ് /ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് , മോട്ടോറുകളുടെ അറ്റകുറ്റപ്പണിയിലുള്ള പരിചയം.
- ഹോം ഗാർഡായോ സിവിൽ വൊളന്റിയറായോ പ്രവർത്തിച്ച മൂന്നുവർഷത്തെ പരിചയം അഭികാമ്യം.
പ്രായപരിധി : 18-27 വയസ്സ് (നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും).
ശമ്പളം : 19900-63200 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ തപാലിൽ അയക്കണം.
വിശദ വിവരങ്ങളും അപേക്ഷാഫോറവും www.indiapost.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |