Bank jobsBanking/Insurance JobsEngineering JobsGovernment JobsJob NotificationsLatest Updates
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 19 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02
പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസറുടെ 19 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇൻഫർമേഷൻ ടെക്നോളജി സീനിയർ മാനേജരുടെ തസ്തികയിലാണ് അവസരം.
ഒഴിവുകൾ :
- ജനറൽ -10 ,
- ഒ.ബി.സി – 05 ,
- എസ്.സി-02 ,
- എസ്.ടി-01 ,
- ഇ.ഡബ്ല്യു.എസ് -01
യോഗ്യത :
- കംപ്യൂട്ടർ സയൻസ് / ഐ.ടി / ഇ.സി.ഇ.യിൽ എൻജിനീയറിങ് ബിരുദം , അല്ലെങ്കിൽ എം.സി.എ , എം.എസ്.സി (ഐ.ടി) , എം.എസ്.സി (കംപ്യൂട്ടർ സയൻസ്).
- ആറുവർഷത്തെ പ്രവൃത്തിപരിചയം വേണം.
സർട്ടിഫിക്കേഷൻ സംബന്ധമായ യോഗ്യതകൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായപരിധി : 35 വയസ്സ് (അർഹരായ വിഭാഗങ്ങൾക്ക് ഇളവുലഭിക്കും).
ശമ്പള സ്കെയിൽ : 63,840-78,230 രൂപ.
അപേക്ഷാഫീസ് : 850 രൂപ (എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 175 രൂപ).
പുറമെ ജി.എസ്.ടി ചാർജും.
ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.centralbankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |