Pathanamthitta10/+2 JobsDistrict Wise JobsEngineering JobsGovernment JobsJob NotificationsKerala Govt JobsLatest Updates
പത്താം ക്ലാസ്/ ഉയർന്ന യോഗ്യതയുള്ളവർക്ക് ആരോഗ്യകേരളത്തിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 19
നാഷണൽ ഹെൽത്ത് മിഷനിൽ (എൻ.എച്ച്.എം) പത്തനംതിട്ട ജില്ലയിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
10 ഒഴിവുണ്ട്.
- ആർ.ബി.എസ്.കെ. നഴ്സ് /ജെ.പി.എച്ച്.എൻ , ഫാർമസിസ്റ്റ് തസ്തികകളിൽ രണ്ട് വീതവും
- ജൂനിയർ കൺസൾട്ടന്റ് (ഡോക്യുമെന്റേഷൻ ആൻഡ് കമ്യൂണിക്കേഷൻ) , കൺസൾട്ടന്റ് എൻജിനീയർ ,
- ഡിസ്ട്രിക്ട് കോ – ഓർഡിനേറ്റർ ആർ.ബി.എസ്.കെ/ എ.കെ /എ.എച്ച് , ഡിസ്ട്രിക്ട് ആശ കോ – ഓർഡിനേറ്റർ , ഓഡിയോമെട്രിക് അസിസ്റ്റന്റ് , ലാബ് ടെക്നീഷ്യൻ തസ്തികകളിൽ ഓരോ ഒഴിവുമാണുള്ളത്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 19.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |