Engineering JobsGovernment JobsJob NotificationsLatest Updates
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 100 ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അവസരം : ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 100 ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവ്.
സ്ഥിരം നിയമനമാണ്.
ഒഴിവുകൾ :
- ജനറൽ-42 ,
- ഒ.ബി.സി-25 ,
- എസ്.സി-16 ,
- എസ്.ടി-07 ,
- ഇ.ഡബ്ല്യു.എസ്-10
യോഗ്യത :
55 ശതമാനം മാർക്കോടെ ബി.ടെക്/ ബി.ഇ / ബി.ആർക് / ബി.എസ്.സി / ബി.സി.എ/ബി.വി.എസ്.സി.
പ്രായപരിധി : 26 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്.
ഒബ്ജക്ടീവ് ടൈപ്പിലുള്ള കംപ്യൂട്ടർ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ് : 500 രൂപ.
എസ്.സി. , എസ് .ടി . വിഭാഗക്കാർ , ഭിന്നശേഷിക്കാർ , ട്രാൻസ്ജെൻഡർമാർ , വിമുക്തഭടന്മാർ , വനിതകൾ എന്നിവർക്ക് അപേക്ഷാഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങളും അപേക്ഷ അയക്കാനുള്ള ലിങ്കും www.iisc.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |