Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsBank jobsBanking/Insurance JobsGovernment JobsLatest Updates

ഫെഡറൽ ബാങ്കിൽ ബാങ്ക്മാൻ , സ്വീപ്പർ ഒഴിവ്

ഫെഡറൽ ബാങ്കിൽ ബാങ്ക്മാൻ , സ്വീപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ ബ്രാഞ്ചുകളിൽ ഓഫീസുകളിലാണ് നിയമനം.

ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.

ബാങ്ക് മാൻ :

യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം/ തത്തുല്യം.

എം.എസ് ഓഫീസിൽ കുറഞ്ഞത് ഒരു മാസത്തെ ബേസിക് കോഴ്സ് ചെയ്തിരിക്കണം.

ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ല.

പ്രായം : 2022 ജനുവരി ഒന്നിന് 18-20 വയസ്സ്. (10.01.2002 – നും 01.01.2004 – നും ഇടയിൽ ജനിച്ചവർ- രണ്ട് തീയതികളും ഉൾപ്പെടെ).

എസ്.സി , എസ്.ടി. വിഭാഗക്കാർക്കും ഫെഡറൽ ബാങ്കിൽ താത്കാലികമായി ബാങ്ക് മാൻ ഡ്രൈവറായി ജോലി ചെയ്തവർക്കും അഞ്ചുവർഷംവരെ ഇളവ് ലഭിക്കും.

ശമ്പളം : 14,500-28,145 രൂപയും മറ്റ് ആനുകൂല്യങ്ങളും.

സ്വീപ്പർ :

യോഗ്യത : ഒന്നാം ക്ലാസിൽ പഠിച്ചിരിക്കണം.

എന്നാൽ പത്താംക്ലാസ് / തത്തുല്യം പാസായിരിക്കാൻ പാടില്ല.

പ്രായം : 35 വയസ്സിനും 55 വയസ്സിനും ഇടയിൽ.

എസ്.സി / എസ്.ടി വിഭാഗക്കാർ , വിധവകൾ , ഭിന്നശേഷിക്കാർ , ഫെഡറൽ ബാങ്കിൽ പാർട്ട് ടൈം സ്വീപ്പറായി മുൻപ് ജോലി ചെയ്തവർ എന്നിവർക്ക് മുൻഗണന ലഭിക്കും.

ശമ്പളം : 4833-10,875 രൂപയും മറ്റ് ആനുകൂല്യങ്ങളും.

ഓൺലൈനായി സമർപ്പിക്കണം.

ഒഴിവുള്ള ഓഫീസിന്റെ നിശ്ചിത ദൂരപരിധിക്കകത്ത് താമസിക്കുന്നവരായിരിക്കണം അപേക്ഷകർ.

മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30 വരെ അപേക്ഷിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് : www.federalbank.co.in

Important Links
Official Notification for Bankman Click Here
Official Notification for Sweeper Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!