Job NotificationsEngineering JobsGovernment JobsLatest Updates
DEBEL : 11 റിസർച്ച് ഫെലോ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 19
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് (ഡി.ആർ.ഡി.ഒ) കീഴിൽ ബെംഗളൂരുവിലുള്ള ഡിഫൻസ് ബയോ എൻജിനീയറിങ് ആൻഡ് ഇലക്ട്രോമെഡിക്കൽ ലബോറട്ടറി (DEBEL) യിൽ 11 ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്.
ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
സബ്ജക്ട് കോഡ് : ജെ.ആർ.എഫ് -01
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക് / എം.ഇ/ എം.ടെക്.
സബ്ജക്ട് കോഡ് : ജെ.ആർ.എഫ് – 02
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക് / എം.ഇ / എം.ടെക്.
സബ്ജക്ട് കോഡ് : ജെ.ആർ.എഫ് -03
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പോളിമർ സയൻസ് ആൻഡ് ടെക്നോളജി / കെട്സറ്റൈൽ ടെക്നോളജി / ടെസ്റ്റൈൽ കെമിസ്ട്രി / ഫൈബർ സയൻസ് ബി.ഇ / ബി.ടെക് / എം.ഇ/ എം.ടെക്.
സബ്ജക്ട് കോഡ് : ജെ.ആർ.എഫ് – 04
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദവും നെറ്റ് യോഗ്യതയും അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക് / എം.ഇ / എം.ടെക്. ബിരുദമുള്ളവർ , നെറ്റ് /ഗേറ്റ് യോഗ്യതയുണ്ടായിരിക്കണം.
- പ്രായപരിധി : 28 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 19.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |