Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചറിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനിൽ 5 ഒഴിവ്.

കരാർ നിയമനമാണ്.

തപാൽ വഴി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക് / എ.എം.ഐ.ഇ.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.

തസ്തികയുടെ പേര് : ആർക്കിടെക്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ആർക്കിടെക്ചർ ബിരുദം.
    കൗൺസിൽ ഓഫ് ആർക്കിടെക്ചർ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കണം.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക് / എ.എം.ഐ.ഇ.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് ടെക്നിക്കൽ മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ / ഐ.ടി.ഐ , ഡിപ്ലോമക്കാർക്ക് 10 വർഷവും ഐ.ടി.ഐ.ക്കാർക്ക് 15 വർഷവും പ്രവൃത്തിപരിചയം വേണം.
  • പ്രായപരിധി : 60 വയസ്സ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷയും അവശ്യരേഖകളും

Managing Director ,
KIIDC Ltd , T.C ,
84/3 (ols 36/1) ,
NH – 66 Bypass Service Road ,
Eanchakkal ,
Chackai P.O. , 695024 ,
Thiruvananthapuram

എന്ന വിലാസത്തിലേക്ക് അയക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷാഫോം മാതൃകയുമായി www.kiidc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!