Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ഇൻഡസ്ട്രീസ് ഓഫീസുകളിൽ 59 റിസോഴ്സ് പേഴ്സൺ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 12

ഇൻഡസ്ട്രീസ് ഓഫീസുകളിൽ 59 റിസോഴ്സ് പേഴ്സൺ ഒഴിവ് :  കേരള സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് 59 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

റിസോഴ്സ് പേഴ്സൺ തസ്തികയിലാണ് അവസരം.

Job Summary
Post Resource Person
No. of vacancies 59
Educational Qualification B.Tech./MBA/MCA Additional qualification in Computer Application is desirable
Work Experience 2 years of experience in Computer Application is desirable.
Age as on 27.12.2021 18 to 30 years
Consolidated Salary per month Rs. 20,000/-

മൈക്രോ സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസ് ഫെസിലിറ്റേഷൻ സെന്ററിന്റെ താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസുകളിൽ ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ഓൺലൈനായി അപേക്ഷിക്കണം.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത :

  • ബി.ടെക് / എം.ബി.എ/ എം.സി.എ റഗുലറായി പഠിച്ചവർക്കാണ് അപേക്ഷിക്കാൻ അവസരം.
  • കംപ്യൂട്ടർ ആപ്ലിക്കേഷനിലെ അധികയോഗ്യത , രണ്ട് 2 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയമാണ്.

പ്രായം : 18-30 വയസ്സ്.

ശമ്പളം : 20,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിലാണ് നടക്കുന്നത്.

അപേക്ഷകളും ജില്ലാടിസ്ഥാനത്തിലാണ് സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 12.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!