KSITI : എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 05
Kerala State Information Technology Infrastructure Ltd (KSITIL) Notification 2021 : സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ പ്രോജക്ട് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ നാല് ഒഴിവ്.
കരാർ നിയമനമാണ്.
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത :
- ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ
ഒഴിവുകളുടെ എണ്ണം : 3 (സിവിൽ-1, എം.ഇ.പി.-2):
യോഗ്യത :
- സിവിൽ/മെക്കാനിക്കൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി : 30 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.ksitil.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച്
Company Secretary & FM,
Kerala State Information Technology Infrastructure Limited,
1st Floor, Saankethika, PF Road,
Vrindavan Gardens,
Pattom PO, Thiruvananthapuram – 695004 എന്ന വിലാസത്തിലേക്ക് അയക്കണം.
കൂടുതൽ വിവരങ്ങൾ www.ksitil.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 05
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |