Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest Updates

ഫാക്ടിൽ 98 ട്രേഡ്‌ അപ്രന്റിസ്

FACT Notification 2020 | Openings for Trade Apprentice Posts

എറണാകുളത്തെ ഉദ്യോഗമണ്ഡലിൽ പ്രവർത്തിക്കുന്ന ഫെർട്ടിലെസേഴ്സസ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (ഫാക്ടിൽ) 98 ട്രേഡ് അപ്രൻറിസ് ഒഴിവ്.

യോഗ്യതാമാർക്കിൻറയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഒരുവർഷമാണ് പരിശീലനം.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു ;

വിവരങ്ങൾ ചുരുക്കത്തിൽ
ട്രേഡുകൾ ഒഴിവുകളുടെ എണ്ണം
ഫിറ്റർ 24
മെഷിനിസ്റ്റ് 08
ഇലക്ട്രീഷ്യൻ 15
പ്ലംബർ 04
മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ 06
കാർപെൻറർ 02
മെക്കാനിക്ക് (ഡീസൽ) 04
ഇൻസ്ട്രുമെൻറ് മെക്കാനിക്ക് 12
വെൽഡർ 09
പെയിൻറർ 02
സി.ഒ.പി.എ./ഫ്രണ്ട് ഓഫീസ് സ്റ്റാഫ് അസിസ്റ്റൻറ് 12

യോഗ്യത: ബന്ധപ്പെട്ട ട്രേഡിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.

പ്രായപരിധി: 2020 ജനുവരി 1-ന് 28 വയസ്സ് കവിയരുത്.

സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.fact.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷകർ www.ncvtmis.gov.in/www.apprenticeship.gov.in എന്നീ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.

Important Links
Official Notification Click Here
Apply Online Click Here


 

FACT Notification 2020 : The Fertilisers & Chemicals Travancore Ltd. (FACT), proposes to select eligible candidates as paid Trade Apprentices (One year) under the Apprentices Act in the following disciplines ;

More details about FACT Notification 2020 , including number of vacancies, eligibility criteria, selection procedure, how to apply and important dates, are given below ;

Job Summary
Organization Fertilizers and Chemicals Travancore Limited
Post name Trade Apprentice
Stipend Rs.7000/-
Total No. of vacancies 98
Last Date February 28
Job Location : Udyogamandal
Vacancy Details
Sl.No Trade No. of Vacancies
1 Fitter 24
2 Machinist 8
3 Electrician 15
4 Plumber 4
5 Mechanic Motor Vehicle 6
6 Carpenter 2
7 Mechanic (Diesel) 4
8 Instrument Mechanic 12
9 Welder (Gas & Electric) 9
10 Painter 2
11 COPA / Front Office Assistant 12
Total 98

Period of Training : One year (Stipend INR 7000/- p.m.)

Qualification : ITI / ITC Trade Certificate (NTC) as Fitter, Machinist,Electrician, Plumber, Mechanic Motor Vehicle, Carpenter,Mechanic (Diesel), Instrument Mechanic, Welder (Gas & Electric), Painter, COPA / Front Office Assistant.

Eligibility : 60% marks in the relevant ITI / ITC Trade (NCVT approved) and 50% marks for SC/ST in the relevant trade.

Age limit : Age not more than 23 years as on 01.01.2020

  • For general candidates with date of birth on or after 02.01.1997.
  • For OBC candidates with date of birth on or after 02.01.1994.
  • For SC/ST candidates with date of birth on or after 02.01.1992.

How to Apply


The candidates may apply for the apprenticeship through the online application link available in the website www.fact.co.in on or before 28 February 2020.

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!