എൻജിനീയേഴ്സ് ഇന്ത്യയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20
കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി അവസരം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മാനേജർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- കെമിക്കൽ /ബയോകെമിക്കൽ /ബയോടെക്നോളജി / ബയോ പ്രോസസ് എൻജിനീയറിങ്ങിൽ 65 ശതമാനം മാർക്കോടെയുള്ള എം.ഇ/ എം.ടെക്.
- ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 36 വയസ്സ്.
ശമ്പളം : 80,000 -2,20,000 രൂപ.
തസ്തികയുടെ പേര് : അസിസ്റ്റന്റ് ജനറൽ മാനേജർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- കെമിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെയുള്ള ബി.ഇ / ബി.ടെക്.
- 16 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 44 വയസ്സ്.
ശമ്പളം : 1,00,000- 2,60,000 രൂപ.
തസ്തികയുടെ പേര് : സയന്റിഫിക് ഓഫീസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- 65 ശതമാനം മാർക്കോടെയുള്ള എം.എസ്.സി കെമിസ്ട്രി.
- മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 30 വയസ്സ്.
ശമ്പളം : 60,000-18,000 രൂപ.
തസ്തികയുടെ പേര് : ആർക്കിടെക്റ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- 65 ശതമാനം മാർക്കോടെയുള്ള ബി.ആർക്ക്.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 28 വയസ്സ്.
ശമ്പളം : 60,000-18,000 രൂപ.
തസ്തികയുടെ പേര് : സീനിയർ ആർക്കിടെക്റ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- 65 ശതമാനം മാർക്കോടെയുള്ള എം.ആർക്ക്.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 32 വയസ്സ്.
ശമ്പളം : 70,000-2,00,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് www.engineersindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |