സി-ഡാക്കിൽ 111 പ്രോജക്ട് മാനേജർ /എൻജിനീയർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 09
സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി – ഡാക്) മുബൈയിൽ പ്രോജക്ട് എൻജിനീയർമാരുടെയും പ്രോജക്ട് മാനേജർമാരുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
Job Summary |
|
---|---|
Job Role | Project Manager/Project Engineer |
Qualification | BE/B.Tech/MCA |
Total Vacancies | 111 |
Experience | Experienced |
Salary | Rs.48,000/- to Rs.1,65,000/- |
Job Location | Mumbai |
Application Last Date | 09 December 2021 |
വിവരങ്ങൾ ഇംഗ്ലീഷിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
111 ഒഴിവുണ്ട്.
ഇതിൽ 53 ഒഴിവ് പ്രോജക്ട് എൻജിനീയർ (സോഫ്റ്റ്-വെയർ ഡെവലപ്മെൻറ്) തസ്തികയിലാണ്.
മറ്റ് ഒഴിവുകൾ :
- പ്രോജക്ട് മാനേജർ (നോളെജ് പാർട്ണർ) -6 ,
- സീനിയർ പ്രോജക്ട് എൻജിനീയർ -15 ,
- പ്രോജക്ട് എൻജിനീയർ (സോഫ്റ്റ്-വെയർ ഡെവലപ്മെൻറ്) ,
- പ്രോജക്ട് മാനേജർ (ഐ.ടി സെക്യൂരിറ്റി) -1 ,
- പ്രോജക്ട് എൻജിനീയർ (സെക്യൂരിറ്റി അനാലിസിസ്) -5 ,
- സീനിയർ പ്രോജക്ട് എൻജിനീയർ (യു.ഐ – യു.എക്സ്) -7 ,
- പ്രോജക്ട് മാനേജർ- (ക്വാളിറ്റി അഷ്വറൻസ്) -1 ,
- സീനിയർ പ്രോജക്ട് എൻജിനീയർ (സോഫ്റ്റ്-വെയർ ടെസ്റ്റിങ്) -2 ,
- പ്രോജക്ട് എൻജിനീയർ (സോഫ്റ്റ്-വെയർ ടെസ്റ്റിങ് -3) ,
- പ്രോജക്ട് എൻജിനീയർ (ഡേറ്റാബേസ്) -1 ,
- സീനിയർ പ്രോജക്ട് എൻജിനീയർ ഡേറ്റാബേസ് -1 ,
- സീനിയർ പ്രോജക്ട് എൻജിനീയർ (ഡെവ്ഓക്സ്) -1 ,
- സീനിയർ പ്രോജക്ട് എൻജിനീയർ (കുബെർനെറ്റസ്) -2 ,
- പ്രോജക്ട് എൻജിനീയർ ( കുബെർനെറ്റസ് -1 ,
- പ്രോജക്ട് എൻജിനീയർ (ഡെവ്ഓക്സ് ) -2 ,
- പ്രോജക്ട് മാനേജർ -5 ,
- അസിസ്റ്റൻറ് പ്രോജക്ട് മാനേജർ -1 ,
- പ്രോജക്ട് എൻജിനീയർ (സ്പീച്ച് ടെക്നോളജി) -2 ,
- സീനിയർ പ്രോജക്ട് എൻജിനീയർ (ഐ.ടി) -2
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ഇ / ബി.ടെക്/ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെയുള്ള എം.സി.എ. ആണ് എല്ലാ തസ്തികകളിലെയും അടിസ്ഥാന യോഗ്യത.
അപേക്ഷാഫീസ് : 200 രൂപ.
വനിതകൾക്കും എസ്.സി , എസ്.ടി , ഭിന്നശേഷി , ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്കും ഫീസ് ഇല്ല.
ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 09.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
CDAC Recruitment 2021 for Project Engineers/Project Managers | 111 Posts | Last Date: 09 December 2021
CDAC Recruitment 2021 : Centre for Development of Advanced Computing (C-DAC) has announced an online notification for recruitment to the post of Project Engineers/Project Managers.
There are 111 vacancies are to be filled for these posts.
Interested candidates who are all eligible for this post can apply on or before last date.
The educational qualification of the candidates must be BE/B.Tech/MCA.
The detailed eligibility and selection process are given below in detail;
Job Summary |
|
---|---|
Job Role | Project Manager/Project Engineer |
Qualification | BE/B.Tech/MCA |
Total Vacancies | 111 |
Experience | Experienced |
Salary | Rs.48,000/- to Rs.1,65,000/- |
Job Location | Mumbai |
Application Last Date | 09 December 2021 |
Detailed Eligibility
Educational Qualification
- First Class BE/B.Tech in relevant discipline or First Class MCA with relevant work experience.
Age Limit:
- Project Engineer – 35 years
- Project Manager – 50 years
Total Vacancies:
- Project Engineer – 97 Posts
- Project Manager – 14 Posts
Salary:
- Project Engineer – Rs. 48,000-66,000/-
- Project Manager – Rs. 1,20,000-1,65,000/-
CDAC Recruitment 2021 Selection Process
- If applications are received in large numbers, there will be a written test, as deemed fit by the management. Management reserves the right to change/modify the selection process at any time, during the process, at its discretion. The decision of the management will be final and binding.
- The qualification and experience prescribed are the minimum requirements and possession of the same does not automatically make the candidates entitled to be called for written test and / or selection processes.
- There will be an initial screening based on the academic records and other parameters given in the on-line application and only those screened-in candidates will be considered for further selection process.
- The management reserves the right to increase the minimum eligibility criteria/cut off limits, in the event of the number of applicants are more, for any post(s), at its discretion. Candidates will be selected on the basis of their academic credentials, experience profile, written test marks (if any), performance in the interview and such other selection processes/parameters, as adopted and deemed fit by the management.
- Mere fulfillment of the below mentioned qualifications etc., does not entitle a candidate to be called for written/skill test/ interview. Where number of applications received in response to an advertisement is large, it may not be convenient or possible for the Organization to call all the candidates to participate in selection process. The Organization may restrict the number of candidates to be called to participate in the interview/selection process to a reasonable limit, on the basis of qualifications and experience higher than that of the minimum prescribed in the advertisement. The candidates should, therefore, furnish all the qualifications and experience possessed in the relevant field, over and above the minimum qualifications prescribed .
Application Fee : Rs.200/-
How to apply for CDAC Recruitment 2021?
All the interested and eligible candidates can apply through online by using official website on or before 09 December 2021.
For More Details & Apply : Click here