കൊച്ചി വാട്ടർ മെട്രോയിൽ 50 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 01
കൊച്ചി വാട്ടർ മെട്രോ പ്രോജക്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട നിയമനങ്ങളുടെ ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
50 ഒഴിവുണ്ട്.
പരസ്യവിജ്ഞാപന നമ്പർ : KMRL/KWML/HR/WT/2021/03.
Job Summary | |
---|---|
Organization Name | Kochi Metro Rail Limited (KMRL) |
Job Type | Central Government Jobs |
Recruitment Type | Temporary Recruitment |
Advt No | KMRL/KWML/HR/WT/2021/03 |
Post Name | Terminal Controller, Boat Operator & Boat Master Posts |
Total Vacancy | 50 |
Job Location | Kerala |
Salary | Rs.35,000/- to Rs.40,000/- |
Apply Mode | Online |
Application Start | 17th November 2021 |
Last date for submission of application | 1st December 2021 |
Official website | https://kochimetro.org/ |
തുടക്കത്തിൽ ഒരുവർഷത്തെ കരാറിലാണ് നിയമനം.
എന്നാൽ പിന്നീട് സ്ഥിരപ്പെടാൻ സാധ്യതയുണ്ട്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ടെർമിനൽ കൺട്രോളർ
ഒഴിവുകളുടെ എണ്ണം : 20
യോഗ്യത :
- ഏതെങ്കിലും ടെക്നിക്കൽ മേഖലയിൽ ബി.ടെക്/ ഡിപ്ലോമ.
- ബോട്ട് / ഷിപ്പ്സ് / ഷിപ്പ്യാഡിലെ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
തസ്തികയുടെ പേര് : ബോട്ട് മാസ്റ്റർ
ഒഴിവുകളുടെ എണ്ണം : 15
യോഗ്യത :
- പ്ലസ്ടു അല്ലെങ്കിൽ പത്താം ക്ലാസ്സും ഐ.ടി.ഐയും.
- സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും.
- ഏതെങ്കിലും വിഷയത്തിലെ ഡിപ്ലോമ അഭിലഷണീയം.
- ബോട്ട് മാസ്റ്ററായിട്ടുള്ള 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
തസ്തികയുടെ പേര് : ബോട്ട് ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : പ്ലസ്ടു അല്ലെങ്കിൽ പത്താം ക്ലാസ്സും ഐ.ടി.ഐയും.
സെക്കൻഡ് ക്ലാസ് ഡ്രൈവർ ആൻഡ് സ്രാങ്ക് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 45 വയസ്സ്.
കാഴ്ചസംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്
തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷ/ പ്രാവീണ്യ പരീക്ഷ /പ്രായോഗിക പരീക്ഷ/ അഭിമുഖം എന്നിവയിലൂടെ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.kochimetro.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 01.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
Kochi Metro Rail Limited (KMRL) Notification 2021
Kochi Metro Rail Limited (KMRL) Notification 2021 : Kochi Metro Rail Limited (KMRL) has released latest employment notification for the posts of Terminal Controller, Boat Operator & Boat Master Posts. The candidates looking for a career in Kochi Metro Rail Limited (KMRL) can apply from 17th November 2021.
The details are below;
Job Summary |
|
---|---|
Organization Name | Kochi Metro Rail Limited (KMRL) |
Job Type | Central Government Jobs |
Recruitment Type | Temporary Recruitment |
Advt No | KMRL/KWML/HR/WT/2021/03 |
Post Name | Terminal Controller, Boat Operator & Boat Master Posts |
Total Vacancy | 50 |
Job Location | Kerala |
Salary | Rs.35,000/- to Rs.40,000/- |
Apply Mode | Online |
Application Start | 17th November 2021 |
Last date for submission of application | 1st December 2021 |
Official website | https://kochimetro.org/ |
Age Limit and Salary Benefits
To apply for the Kochi Metro Vacancy 2022, candidates must attain the following age limit. Only notified aged candidates only can able to apply for the job vacancy.
The Reserved category candidates from SC, ST, PWD, and all others will get the upper age limit relaxation as per government norms. The details are below;
Name of the Post | Age Limit | Salary |
Terminal Controller | 45 Years (Age relaxation applicable as per reservation rules) | Rs. 35000 |
Boat Operator | 45 Years (Age Relaxation applicable as per reservation rules) | Rs. 40000 |
Boat Master | 45 Years (Age Relaxation applicable as per reservation rules) | Rs. 40000 |
Educational Qualification
Interested candidates are requested to go through latest Kochi Metro Recruitment 2022 entirely, candidates must ensure that they meet the eligibility criteria required for Kochi Metro Job Vacancy 2022, only those applicants should apply who are eligible otherwise their application will be rejected.
The details are below;
Name of the Post | Educational Qualification |
Terminal Controller | Diploma/B.Tech in any Technical Field |
Boat Operator | Essential: a) Second Class Master Certificate (In compliance with KIV rules) b) 10 +2 OR 10 + ITI Desirable : Diploma in any stream |
Boat Master | Essential: a) Second Class Engine Driver & Serang Certificate (In compliance with KIV rules) b) 10 +2 OR 10 + ITI |
How to Apply for Kochi Metro Rail Limited Recruitment 2021
Interested and eligible candidates can apply online for Kochi Metro Rail Recruitment 2022 from 17th November 2021.
The last date to apply online for Kochi Metro Rail Recruitment 2022 until 1st December 2021.
The official notification and apply link of Kochi Metro Careers 2021 is below;
Important Links |
|
---|---|
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
Join our Group | Click Here |