Engineering JobsGovernment JobsJob NotificationsKerala Govt Jobs
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ എൻജിനീയർ ഒഴിവുകൾ

എറണാകുളത്തെ ഉദ്യോഗമണ്ഡലിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ ഒഴിവുകൾ.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സീനിയർ എൻജിനീയർ -1 (എൽ.സി/എ.ഐ.)
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്..അല്ലെങ്കിൽ തത്തുല്യം.
- അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം.
- പ്രായപരിധി : 32 വയസ്സ്.
ഡെപ്യൂട്ടി മാനേജർ (സിവിൽ) – 1 (ജനറൽ)
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്..അല്ലെങ്കിൽ തത്തുല്യം.
- പത്തുവർഷത്തെ പ്രവൃത്തി പരിചയം.
- പ്രായപരിധി : 40 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ ഫീസ് : 1000 രൂപ ; എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് 500 രൂപ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 19
Important Dates | |
---|---|
Start date for submitting online application | 05 February 2020 |
Last Date for submitting online application | 19 February 2020 |
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |