എൻ.എഫ്.എല്ലിൽ 62 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 23,24
NFL Recruitment 2021 : നാഷണൽ ഫെർട്ടിലൈസേഴ്സിന്റെ കേന്ദ്ര ആസ്ഥാനത്തും രാമഗുണ്ടം ഫെർട്ടിലൈസേഴ്സിലുമായി 62 ഒഴിവ്.
- മാനേജ്മെൻറ് ട്രെയിനി ,
- എൻജിനീയറിങ് അസിസ്റ്റൻറ് ഗ്രേഡ് II ,
- സ്റ്റോർ അസിസ്റ്റൻറ് ഗ്രേഡ് II ,
- ഓഫീസ് അസിസ്റ്റൻറ് ഗ്രേഡ് III ,
- അസിസ്റ്റൻറ് ഗ്രേഡ് III ,
- ഗോഡൗൺ കീപ്പർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
രാമഗുണ്ടം ഫെർട്ടിലൈസേഴ്സ് : 38
രാമഗുണ്ടം ഫെർട്ടിലൈസേഴ്സിൽ നോൺ എക്സിക്യുട്ടീവ് വർക്കേഴ്സ് , മാനേജ്മെൻറ് ട്രെയിനി വിഭാഗങ്ങളിലാണ് അവസരങ്ങൾ.
തസ്തികയുടെ പേര് : നോൺ എക്സിക്യുട്ടീവ് വർക്കേഴ്സ്
- ഒഴിവുകളുടെ എണ്ണം : 32
- ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് ഗ്രേഡ് II (കെമിക്കൽ ലാബ്) -1 , ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് ഗ്രേഡ് II (പ്രൊഡക്ഷൻ) -8 , എൻജിനീയറിങ് അസിസ്റ്റൻറ് ഗ്രേഡ് II (പ്രൊഡക്ഷൻ) -8 , എൻജിനീയറിങ് അസിസ്റ്റൻറ് ഗ്രേഡ് II (മെക്കാനിക്കൽ) -4 , എൻജിനീയറിങ് അസിസ്റ്റൻറ് ഗ്രേഡ് II (ഇലക്ട്രിക്കൽ) -2 , ഗോഡൗൺ കീപ്പർ- 1 , സ്റ്റോർ അസിസ്റ്റൻറ് ഗ്രേഡ് II- 1 , അസിസ്റ്റൻറ് ഗ്രേഡ് III (ട്രാൻസ്പോർട്ടേഷൻ) -4 , ഓഫീസ് അസിസ്റ്റൻറ് III – 3
- യോഗ്യത : നിർദിഷ്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള മൂന്നുവർഷത്തെ ബിരുദം / ഡിപ്ലോമ.
- പ്രായം : 18-30 വയസ്സ്.
എൻജിനീയറിങ് അസിസ്റ്റൻറ് , ഗോഡൗൺ കീപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള
പ്രായപരിധി 35 വയസ്സ് വരെയാണ്.
തസ്തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി
- ഒഴിവുകളുടെ എണ്ണം : 06
- കെമിക്കൽ -2, കെമിക്കൽ ലാബ് -2 , എച്ച്.ആർ -1 , വെൽ ഫെയർ -1
- യോഗ്യത : നിർദിഷ്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബി.ടെക് ബിരുദം / ബിരുദാനന്തര ബിരുദം / ബിരുദവും ഡിപ്ലോമയും.
- പ്രായം : 18-27 വയസ്സ്.
എച്ച്.ആർ , വെൽ ഫെയർ വിഭാഗങ്ങളിലേക്ക് 20 വയസ്സുവരെ അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.nationalfertilizers.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി നോൺ എക്സിക്യുട്ടീവ് വർക്കേഴ്സ് , മാനേജ്മെൻറ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
അപേക്ഷയ്ക്കൊപ്പം യോഗ്യതാ രേഖകൾ അപ്ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
മാനേജ്മെന്റ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി : നവംബർ 23.
നോൺ എക്സിക്യുട്ടീവ് വർക്കേഴ്സ് ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി : നവംബർ 24.
നാഷണൽ ഫെർട്ടിലൈസേഴ്സ് : 24
തസ്തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി (മാർക്കറ്റിങ്)
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള എം.എസ്.സി അഗ്രികൾച്ചർ / അഗ്രികൾച്ചറുമായി ബന്ധമുള്ള ഏതെങ്കിലും വിഷയത്തിൽ എം.എസ്.സി / 60 ശതമാനം മാർക്കോടെയുള്ള എം.ബി.എ / പി.ജി.ഡി.ബി.എം. ബിരുദതലത്തിൽ ബി.എസ്.സി അഗ്രികൾച്ചർ പഠിച്ചിരിക്കണം.
തസ്തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി (എച്ച്.ആർ)
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : എച്ച്.ആർ / എച്ച്.ആർ.എം / പേഴ്സണൽ മാനേജ്മെൻറ് ഇൻഡസ്ട്രിയൽ റിലേഷൻസ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത് 60 ശതമാനം മാർക്കോടെയുള്ള എം.ബി.എ / പി.ജി. ഡിപ്ലോമ.
- പ്രായം : 18-29 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.nationalfertilizers.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 23.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
NFL Recruitment 2021 for Management Trainee/Non Executives(Worker) | 24 Posts
NFL Recruitment 2021 – National Fertilizers Limited (NFL) invites the application form from the eligible candidates for Recruitment to the post of Management Trainee. There are 24 vacancies are to be filled for this post. Candidates with the qualification of B.Sc/M.Sc/MBA/Diploma in relevant disciplines with required work experience are eligible to apply for these jobs.
The selection process is based on an written test and interview.
Interested and eligible candidates can apply for this recruitment on or before 23 November 2021.
The detailed eligibility criteria and application process are given below;
Job Summary | |
---|---|
Job Role | Management Trainee |
Qualification | B.Sc/M.Sc/MBA/PGDBM/Diploma |
Total Vacancies | 24 |
Experience | Freshers |
Salary | Rs.40,000/- to Rs.1,40,000/- |
Job Location | Noida |
Application Last Date | 23 November 2021 |
Educational Qualification
Management Trainee (Marketing):
- Minimum 60% marks in full time M.Sc. (Agriculture) with specialization in any discipline or M.Sc. in specialization in any discipline of Agriculture or Minimum 60% marks in two years‟ full time MBA or PGDBM (Marketing / Agri Business Marketing/ International Marketing/Rural Management) recognized by UGC/AICTE WITH Full time regular degree of B.Sc. (Agriculture) with minimum 60% marks.
Management Trainee (HR):
- Minimum 60% marks in 02 years full time MBA/PG Degree or Diploma, from Universities/ Institutes recognized by UGC/AICTE, with specialization in Personnel Management & Industrial Relations / Human Resource Management/ HR.
Age Limit(As on 30/9/2021) : 18-29 Years(Relaxation available as per govt policy)
Total Vacancies : 24 Posts
- Management Trainee (Marketing) – 12 Posts
- Management Trainee (HR) – 12 Posts
Salary : Rs.40,000/- to 1,40,000/-
NFL Recruitment 2021 Selection Process
The selection process will be based on written test/interview. Candidates will be required to appear for computer based online objective type test, on the day, date, time & venue as mentioned in the Admit card, which shall tentatively be issued well in time before the date of Online Exam.
Application Fees
- For UR / EWS / OBC candidates – Rs.700/-
- No fee for SC, ST, ExSM, PwBD and Departmental candidates.
How to apply for NFL Recruitment 2021?
All the interested and eligible candidates can apply for this post through online by using official website on or before 23 November 2021.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |