Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest UpdatesNursing/Medical Jobs

കേന്ദ്ര സർവീസിൽ 64 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 11

വിവിധ തസ്തികകളിലായി 64 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.

വിജ്ഞാപന നമ്പർ : 15/2021

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

തസ്തിക , ഒഴിവ് , വകുപ്പ് /സ്ഥാപനം എന്നീ ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ (മെക്കാട്രോണിക്സ്)

  • ഒഴിവുകളുടെ എണ്ണം : 01
  • ഇൻറഗ്രേറ്റഡ് ഹെഡ് ക്വാർട്ടേഴ്സ് , നേവി.

തസ്തികയുടെ പേര് : അസിസ്റ്റൻറ് ഡിഫൻസ് എ സ്റ്റേറ്റ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 06
  • ഡിഫൻസ് എസ്റ്റേറ്റ് ഓർഗനൈസേഷൻ.

തസ്തികയുടെ പേര് : സീനിയർ സയൻറിഫിക് ഓഫീസർ ഗ്രേഡ്- II

  • ഒഴിവുകളുടെ എണ്ണം : 16

ഒഴിവുകൾ :

  • അർമമൻറ് -3 ,
  • കെമിസ്ട്രി -3 ,
  • എൻജിനീയറിങ് -3 ,
  • ജെൻടെക്സ് -2 ,
  • ഇൻസ്ട്രുമെന്റേഷൻ -1 ,
  • മെറ്റലർജി -2 ,
  • മിലിട്ടറി എക്സ്പ്ലോസ്സീ വ് -2.
  • ഡയറക്ടറേറ്റ് ജനറൽ ക്വാളിറ്റി അഷ്വറൻസ് ,
  • ഡിഫൻസ് പ്രൊഡക്ഷൻ ഡിപ്പാർട്ട്മെൻറ്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് ഡയറക്ടർ (ഇക്കണോമിസ്റ്റ്)

  • ഒഴിവുകളുടെ എണ്ണം : 01
  • സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിങ് ഫോർ ഫിഷറീസ്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് ഡയറക്ടർ (ഐ.ടി)

  • ഒഴിവുകളുടെ എണ്ണം : 29
  • ഓഫീസ് ഓഫ് രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ , ഹോം അഫയേഴ്സ് വകുപ്പ്.

തസ്തികയുടെ പേര് : അസിസ്റ്റൻറ് ഡയറക്ടർ (ഹോർട്ടികൾച്ചർ)

  • ഒഴിവുകളുടെ എണ്ണം : 03
  • സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെൻറ് , ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മിനിസ്ട്രി.

തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ (ആയുർവേദ)

  • ഒഴിവുകളുടെ എണ്ണം : 08
  • ആയുഷ് ഡയറക്ടറേറ്റ് , ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെൻറ് , ഡൽഹി എൻ.സി.ടി. ഗവൺമെൻറ്.

തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ (യൂനാനി)

  • ഒഴിവുകളുടെ എണ്ണം : 05
  • ആയുഷ് ഡയറക്ടറേറ്റ് , ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെൻറ് , ഡൽഹി എൻ.സി.ടി. ഗവൺമെൻറ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും  www.upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 11.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!