Kerala Govt JobsGovernment JobsJob NotificationsJobs @ KeralaLatest UpdatesThiruvananthapuram
ബൊട്ടാണിക്കൽ ഗാർഡനിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16
തിരുവനന്തപുരത്തെ ജവഹർലാൽ നെഹ്രു ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 8 ഒഴിവ്.
താത്കാലിക നിയമനമായിരിക്കും.
ഇ – മെയിൽ വഴി അപേക്ഷിക്കണം.
ഒഴിവുകൾ :
- റിസർച്ച് അസോസിയേറ്റ് -01 ,
- ലബോറട്ടറി ഫീൽഡ് അസിസ്റ്റൻറ് -04 ,
- അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് -01 ,
- ഫീൽഡ് വർക്കർ / സ്കിൽഡ് വർക്കർ -02
Sl No | Name of Project Post | No of Post | Age | Qualification | Emoluments | |
1. | Research Associate | 1 | 36 yrs (as on 1st January 2021) | Essential : MSc First class with PhD in Botany/ Horticulture Desirable: Experience in orchid microporogation, orchid cultivation, floriculture, agriculture extension |
Rs. 47,000/- + HRA 8% | pccjntbgri1@gmail.com |
2. | Laboratory/Field Assistant | 4 | Essential: BSc. Botany(First class)
Desirable: Experience in plant Tissue culture/ Horticulture techniques |
Rs. 20,000/- + HRA 8% | pccjntbgri2@gmail.com | |
3. | Administrative Assistant | 1 | Essential: Any Graduation (First class)
Desirable: Experience administrative and computer application |
Rs. 18,000/-+ HRA 8% | pccjntbgri3@gmail.com | |
4. | Field Worker/ Skilled Worker | 2 | Essential: Graduation in any discipline
Desirable: Experience in Gardening and orchid cultivation |
Rs. 18,000/- + HRA 8% | pccjntbgri4@gmail.com |
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇ-മെയിലായാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങൾക്ക് www.jntbgri.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |