Job NotificationsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest Updates
വിവര പൊതു ജന സമ്പർക്ക വകുപ്പിൽ 115 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 17
കേരളത്തിലെ സംസ്ഥാന വിവര പൊതുജന വകുപ്പിൽ പ്രിസം പദ്ധതിയുടെ ഭാഗമായി 115 ഒഴിവ്.
കരാർ നിയമനമാണ്.
എല്ലാ ജില്ലകളിലും ഒഴിവുണ്ട്.
ഒഴിവ് :
- സബ് എഡിറ്റർ -20 ,
- ഇൻഫർമേഷൻ അസിസ്റ്റൻറ് -76 ,
- കണ്ടൻറ് എഡിറ്റർ -19
യോഗ്യത : ബിരുദവും ജേണലിസം / പി.ആർ / മാസ് കമ്യൂണിക്കേഷൻ എന്നിവയിൽ ഡിപ്ലോമയും.
ജേണലിസം / പി.ആർ /മാസ് കമ്യൂണിക്കേഷൻ എന്നിവയിൽ ബിരുദം / ബിരുദാനന്തര ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം.
സബ് എഡിറ്റർക്കും കണ്ടൻറ് എഡിറ്റർക്കും രണ്ടുവർഷത്തെയും ഇൻഫർമേഷൻ അസിസ്റ്റൻറിന് ഒരുവർഷത്തെയും പ്രവൃത്തിപരിചയം വേണം.
പ്രായപരിധി : 35 വയസ്സ്.
ശമ്പളം :
- സബ് എഡിറ്റർ -21780 രൂപ ,
- കണ്ടൻറ് എഡിറ്റർ -17940 രൂപ ,
- ഇൻഫർമേഷൻ അസിസ്റ്റൻറ് -16940 രൂപ
വിശദവിവരങ്ങൾ www.careers.cdit.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 17.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |