എട്ടാം ക്ലാസ് / ഉയർന്ന യോഗ്യതയുള്ളവർക്ക് കസ്റ്റംസ് കമ്മിഷണർ ഓഫീസിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 02

മംഗളൂരു ആസ്ഥാനമായുള്ള കസ്റ്റംസ് കമ്മിഷണർ ഓഫീസിൽ 19 ഒഴിവ്.
ഗ്രൂപ്പ്-സി വിഭാഗത്തിലാണ് അവസരം.
തപാൽ വഴി അപേക്ഷിക്കണം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സീമാൻ , ഗ്രീസ്സർ
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 18-25 വയസ്സ്.
തസ്തികയുടെ പേര് : ട്രേഡ്സ്മാൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
മെക്കാനിക്ക് / ഡീസൽ / മെക്കാനിക്ക് / ഫിറ്റർ / ടർണർ / വെൽഡർ / ഇലക്ട്രീഷ്യൻ / ഇൻസ്ട്രുമെൻറൽ ആൻഡ് കാർപെൻററി ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 25 വയസ്സ്.
തസ്തികയുടെ പേര് : ലോഞ്ച് മെക്കാനിക്ക് , സീനിയർ ഡെക്ക്ഹാൻഡ്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : എട്ടാം ക്ലാസ്സും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : സുഖാനി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എട്ടാം ക്ലാസ്സും 7 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : എൻജിൻ ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : എട്ടാം ക്ലാസ്സും 10 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 35 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.bangalorecustoms.gov.in , www.customsmangalore.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ വഴി അപേക്ഷിക്കണം.
അപേക്ഷ അയക്കേണ്ട വിലാസം
Additional Commissioner of Customs,
New Custom House,
Panambur, Mangaluru-575010
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 02.
Status | Important Date & Fact |
Notification Number | 01/2021 |
Application Form Apply Date | 2021 |
Application Form Apply Last Date | 30 days from the date of issue of advertisement |
Application Process | Offline |
Official Website – www.customsmangalore.gov.in |
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
Mangalore Customs Commissionerate Recruitment 2021 – 19 Vacancy of Group ‘C’ Marine Staff, Seaman, Greaser, Tradesman, Launch Mechanic, Sukhani, Senior Deckhand, Engine Driver
- RECRUITMENT NOTIFICATION NO. 01/2021
- Recruitment of Group ‘C’ Marine Staff of Mangalore Customs Commissionerate- reg.
Applications are invited by the Commissioner of Customs, New Customs House, Panambur, Mangaluru from eligible Indian nationals to fill up on Direct Recruitment basis in the following Group ‘C’ posts in Marine Wing under the jurisdiction of Commissioner of Customs, New Customs House, Panambur, Mangalore. The details of the posts, education and other qualification, experience, no. of vacancies and pay scales are as follows.
Sl No. | Name of the post | No. of Posts | 7th CPC pay scale | Age limit* |
1. | Seaman | 07 (ST-1, UR-4, EWS-1, OBC-1) | Rs. 18,000/– Rs. 56,900/- | 18 to 25 years |
2. | Greaser | 03 (SC-1, OBC-1, UR-1) | Rs. 18,000/– Rs. 56,900/- | 18 to 25 years |
3. | Tradesman | 01 (UR-1) | Rs. 19,900/– Rs. 63,200/- | Not exceeding 25 years |
4. | Launch Mechanic | 02 (OBC-1, UR-1) | Rs. 25,500/- – Rs. 81,100/- | 30 years |
5. | Sukhani | 01 (ST-1) | Rs. 25,500/-,# Rs. 81,100/- | 30 years |
6. | Senior Deckhand | 02(UR-1) (OBC-1) | Rs. 21,700/– Rs. 69,100/- | 30 years |
7. | Engine Driver | 03 (OBC-1, UR-1, EWS-1) | Rs. 25,500/– Rs. 81,100/- | 35 years |
SI No. | Name of the Post | Education and other Qualifications, Experience etc. |
1. | Seaman | Essential:
Desirable:
|
2. | Greaser | Essential:
Desirable:
|
3. | Tradesman | Essential:
Desirable:
|
4. | Launch Mechanic | Essential:
Desirable:
|
5 | Sukhani | Essential:
Desirable:
|
6. | Senior Deckhand | Essential:
Desirable:
|
7. | Engine Driver | Essential:
Desirable:
|
The advertisement and application form is available on the departmental website www.cbec.gov.in,www.bangalorecustoms.gov.in and on www.customsmangalore.gov.in.
Selection Process:
- Written Test
- Skil Test
- Document Verification
The envelope shall be super scribed with the words “Application for the post of and Category at the left side corner of the envelope and addressed to the Additional Commissioner of Customs, New Custom House, Panambur, Mangaluru-575010
The application forms complete in all respect must reach by R.A.P.D/ Speed post only.
For candidates residing in Assam, Meghalaya, Arunachal Pradesh, Mizoram, Manipur, Nagaland, Tripura, Sikkim, Jammu and Kashmir, Ladakh, Lahaul and Spiti District and Pangi Sub Division of Chamba District of Himachal Pradesh, Andaman and Nicobar Islands, Lakshadweep and for candidates residing abroad another 07 (seven) days will be relaxed.
This office shall not be responsible for any postal delays. Application sent by courier or by hand shall NOT be accepted.
Last date to apply : 02/11/2021
Last date to apply for candidates residing in Assam, Meghalaya, Arunachal Pradesh, Mizoram, Manipur, Nagaland, Tripura, Sikkim, Jammu and Kashmir, Ladakh, Lahaul and Spiti District and Pangi Sub Division of Chamba District of Himachal Pradesh, Andaman and Nicobar Islands, Lakshadweep and for candidates residing abroad : 09/11/2021
Note: Interested Candidates Can Read also Full Notification of Recruitment Before Apply Offline Form.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |