Gulf/Abroad JobsJob NotificationsLatest UpdatesTeaching Jobs
ദോഹയിൽ സ്കൂൾ അധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
![](https://www.jobsinmalayalam.com/wp-content/uploads/2021/01/Norka-Roots-780x470.jpg)
ഖത്തറിലെ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ വിവിധ ഒഴിവുകളുണ്ട്.
സംസ്ഥാന സർക്കാരിന് കീഴിലുള്ള നോർക്ക റൂട്സ് വഴിയാണ് നിയമനം
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ആർട്ട് ടീച്ചർ
- യോഗ്യത: ഫൈൻ ആർട്സിൽ ബിരുദം.
- പ്രായപരിധി: 35 വയസ്സ്.
- ശമ്പളം : ഏക ദേശം 75,000 രൂപ.
തസ്തികയുടെ പേര് : മദർ ടീച്ചർ (സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം)
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബി.എഡ്., സി.ബി.എസ്.ഇ. സ്കൂളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : ഏകദേശം 75,000 രൂപ.
തസ്തികയുടെ പേര് : സീനിയർ കൗൺസലർ (സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം)
- യോഗ്യത : ബി.എ./ബി.എസ്.സി. സൈക്കോളജി, സി.ബി.എസ്.ഇ. സ്കൂളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി: 45 വയസ്സ്.
- ശമ്പളം: ഏകദേശം 75,000 രൂപ.
തസ്തികയുടെ പേര് : കൗൺസലർ (സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം)
- യോഗ്യത : ബി.എ. ബി.എസ്.സി.സൈക്കോളജി, സി.ബി.എസ്.ഇ. സ്കൂളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 45 വയസ്സ്
- ശമ്പളം : ഏകദേശം 75,000 രൂപ
തസ്തികയുടെ പേര് : സ്പെഷ്യൽ എജുക്കേറ്റർ (സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം)
- യോഗ്യത : ബി.എ. സൈക്കോളജി, ഡിപ്ലോമ ഇൻ സ്പെഷ്യൽ എജുക്കേഷൻ, ബി.എഡ്., സി.ബി.എസ്.ഇ. സ്കൂളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 45 വയസ്സ്.
- ശമ്പളം: ഏകദേശം 75,000 രൂപ.
തസ്തികയുടെ പേര് : കരാട്ട ടീച്ചർ
- യോഗ്യത: ബി.പി.എഡ്. തെയ്ക്വാൺഡോ/കരാട്ടേ ബ്ലാക്ക് ബെൽറ്റ്, സി.ബി.എസ്.ഇ. സ്കൂളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : ഏകദേശം 68,000 രൂപ.
തസ്തികയുടെ പേര് : ഇംഗ്ലീഷ് ടീച്ചർ
- യോഗ്യത : എം.എ. ഇംഗ്ലീഷ്, ബി.എഡ്., സി.ബി.എസ്.ഇ. സ്കൂളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : ഏകദേശം 75,000 രൂപ.
തസ്തികയുടെ പേര് : മ്യൂസിക് ടീച്ചർ (സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം)
- യോഗ്യത : പെർഫോമിങ് ആർട്സിൽ ബിരുദം, സി.ബി.എസ്.ഇ. സ്കൂളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : ഏകദേശം 75,000 രൂപ.
വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
Important Links | |
---|---|
Official Notification & More Details | Click Here |
Apply Online | Click Here |