KFRI Recruitment 2021 for Project Assistant | 10 Posts
Interview Date : 06 October 2021
KFRI Recruitment 2021 : Kerala Forest Research Institute (KFRI) invites application form from the eligible candidates for the post of Project Assistant – 10 posts.
Candidates with the qualification of Any Degree are eligible to apply for this job.
The selection process is based on the Interview. Eligible candidates can attend the walk-in-interview on 06 October 2021.
The detailed eligibility and application process are given below;
Job Summary | |
---|---|
Job Role | Project Assistant |
Qualification | Any Degree |
Total Vacancies | 10 |
Experience | Freshers |
Salary | Rs.19,000/-Month |
Job Location | Kerala |
Walk-In-Interview Date | 06 October 2021 |
Qualification
Essential qualification : First Class Graduate Degree in Botany/Zoology/Forestry/ Environmental Science/Sociology.
Desirable qualification : Field experience in forestry
Upper Age Limit (as on 01.01.2021) : 36 years
Upper age limit may be relaxed:
- 5 years for SC/ST category
- 3 years for OBC category
Post-Wise Vacancies:
- Project Assistant: 10 posts
Fellowship Details:
- Project Assistant : Rs. 19,000/- per month
KFRI Recruitment Selection Process:
- Shortlisted candidates will be interviewed online.
How to Apply for KFRI Recruitment 2021?
All interested and eligible candidates can attend the walk-in-interview along with required documents on 06 October 2021.
Venue:
Kerala Forest Research Institute ,
Peechi, Thrissur
Important Links | |
---|---|
Official Notification : English | Click Here |
Official Notification : Malayalam | Click Here |
More Details | Click Here |
പ്രോജക്ട് അസിസ്റ്റന്റ് (KFRI/GOK RP 826/2021)
തൃശ്ശൂർ ജില്ലയിലെ പീച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ “Scoping Study To Develop People- Inclusive Livelihood-Based Governance Strategy For The Long-Term Conservation Of Mangrove Forests of Kerala” എന്ന വിഷയത്തിൽ സമയബന്ധിതമായ ഗവേഷണ പരിപാടിയിൽ ചേരുന്നതിനുള്ള ഒരു വാക്ക്-ഇൻ അഭിമുഖം 2021 ഒക്ടോബർ 06 ന് രാവിലെ 10.00 മുതൽ കെ.എഫ്.ആർ.ഐ-യിൽ നടക്കും.
യോഗ്യതയും താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നേരിട്ട് ഹാജരായി എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാവുന്നതാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
- തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : ബോട്ടണി / സുവോളജി / ഫോറസ്ട്രി / എൻവിറോൺമെന്റൽ സയൻസ് / സോഷ്യോളജി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദം
ഫോറസ്ട്രിയിലുള്ള ഫീൽഡ് എക്സപീരിയൻസ് അഭികാമ്യം. - കാലാവധി : 2023 ജൂലൈ 29 വരെ
- ഫെല്ലോഷിപ്പ് : പ്രതിമാസം 19,000/- രൂപ
- വയസ്സ്/പ്രായപരിധി : 01/01/2021 ന് 36 വയസ്സ് കവിയരുത്.പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കുന്നതാണ്.
റിമാർക്സ് : കേരളത്തിലുടനീളം യാത്ര ചെയ്ത് ഫീൽഡ് വർക്ക് ചെയ്യുവാൻ സന്നദ്ധരായിരിക്കണം.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
Important Links | |
---|---|
Official Notification : English | Click Here |
Official Notification : Malayalam | Click Here |
More Details | Click Here |