Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

SECL Recruitment 2021 for Apprentice/Clerk | 450 Posts

Last Date : 05 October 2021

SECL Recruitment 2021 : South Eastern Coalfields Limited (SECL) invites application form from the eligible candidates for filling up the 450 Graduate Apprentice/Technician Apprentice posts.

Candidates who B.E/B.Tech/Diploma are eligible to apply for this job.

The selection process is based on the interview.

Interested and eligible candidates can apply through online by using official website on or before 05 October 2021.

The detailed eligibility criteria and application process of SECL Recruitment are given below;

Job Summary

Job Role Graduate Apprentice/Technician Apprentice
Qualification B.E/B.Tech/Diploma
Experience Freshers
Total Vacancies 450
Salary Rs.8000-9000/-
Job Location Across India
Last Date 05 October 2021

Educational Qualification


Candidate should hold 04 year degree in mining engineering for graduate apprenticeship and 03 year diploma in mining engineering 1 mine surveying for technician apprenticeship or equivalent qualification granted by institution recognized by the Government.

Age Limit : 18 years

Total Vacancies


  • Graduate Apprentice – 140 Posts
  • Technician Apprentice – 310 Posts

Salary :

  • Graduate Apprentice – Rs.9000/-
  • Technician Apprentice – Rs.8000/-

SECL Recruitment Selection Process


Date of enrolment of candidates on NATS portal in BOAT Western region will be the basis for shortlisting of the candidate. Earlier enrolled candidate will be placed higher. In case of tie on enrolment in the same category, the date of graduation in engineering / diploma passing, date of birth and the percentage of marks of Engineering / Diploma will be 1st, 2nd and 3rd tie breakers in order for provisional selection.

How to apply for SECL Recruitment 2021?


All interested and eligible candidates can apply through online by using official website on or before 05 October 2021.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

SECL : 450 അപ്രന്റിസ് ഒഴിവ് | അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ഒക്ടോബർ 05


ഛത്തീസ്ഗഢിലെ ബിലാസ്പുർ ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ്സിൽ അപ്രൻറിസ് ട്രെയിനിങ്ങിന് അവസരം.

മൈനിങ്ങിൽ ഗ്രാജ്യേറ്റ് അപ്രൻറിസ്ഷിപ്പിനും മൈനിങ്/ മൈൻ സർവേയിങ്ങിൽ ടെക്നീഷ്യൻ അപ്രൻറീസ്ഷിപ്പിനുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ബിരുദം / ഡിപ്ലോമക്കാർക്കാണ് അവസരം.

ഒഴിവുകൾ :

  • ഗ്രാജ്യേറ്റ് അപ്രൻറിസസ് – മൈനിങ് : 140 (ജനറൽ -71 , എസ്.സി-19 , എസ്.ടി-32 , ഒ.ബി.സി-18)
  • ടെക്നീഷ്യൻ അപ്രൻറീസസ് – മൈനിങ് /മൈൻ സർവേയിങ് : 310 (ജനറൽ -156 , എസ്.സി-71 , എസ്.ടി- 43 , ഒ.ബി.സി- 40)

യോഗ്യത :

ഗ്രാജ്യേറ്റ് അപ്രൻറിസ്പഷിപ്പിന് മൈനിങ് എൻജിനീയറിങ്ങിൽ നാലുവർഷത്തെ ബിരുദം / തത്തുല്യവും ടെക്നീഷ്യൻ അപ്രൻറീസ്ഷിപ്പിന് മൈനിങ്/ മെൻ സർവേയിങ്ങിൽ ത്രിവത്സര ഡിപ്ലോമ / തത്തുല്യവുമാണ് യോഗ്യത.

ഫുൾ ടൈം /റെഗുലർ യോഗ്യത മാത്രമേ പരിഗണിക്കുകയുള്ളൂ.

മുൻപ് എവിടെയും അപ്രൻറിസ്ഷിപ് ചെയ്തവർ അപേക്ഷിക്കാൻ പാടില്ല.

പ്രായം : 2021 ഒക്ടോബർ 5-ന് 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപ്രൻറിസ്ഷിപ് പോർട്ടലായ www.mhrdnats.gov.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾ www.secl-cil.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ഒക്ടോബർ 05.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!