District Wise JobsGovernment JobsIdukkiITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates
ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ ഫ്രണ്ട് ഓഫീസ് കോർഡിനേഷൻ തസ്തികയിൽ അവസരം.
179 ദിവസത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം.
യോഗ്യത :
- അംഗീകൃത സർവകലാശാല ബി.എസ്.ഡബ്ല്യൂ. ബിരുദാനന്തരബിരുദം ,
- കംപ്യൂട്ടർ പരിജ്ഞാനം (ഡിഗ്രി / ഡിപ്ലോമ).
വേതനം : 23,000 രൂപ.
അപേക്ഷാ ഫോമും നോട്ടിഫിക്കേഷനും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജില്ലാ കോടതി നോട്ടീസ് ബോർഡിലും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി , താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
അപേക്ഷകൾ
ചെയർമാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ,
കോർട്ട് കോംപ്ലക്സ് ,
മുട്ടം (പി.ഒ)
തൊടുപുഴ
എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.
Important Links | |
---|---|
More Details | Click Here |