Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsErnakulamGovernment JobsJobs @ KeralaKerala Govt JobsLatest Updates

KEL : അഡ്വൈസർ / എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 28

സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കോ ലിമിറ്റഡിൽ പ്രോജക്ട് അഡ്വൈസർ , പ്രോജക്ട് എൻജിനീയർ ഒഴിവുകൾ.

നാല് ഒഴിവാണുള്ളത്.

ഒരുവർഷത്തേക്കുള്ള കരാർ നിയമനമാണ്.

യോഗ്യത


  • ഇലക്ട്രിക്കൽ ,
  • മെക്കാനിക്കൽ ,
  • സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

പ്രോജക്ട് എൻജിനീയറുടെ ഒരൊഴിവിലേക്ക് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


https://kel.co.in/ എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച്

The General Manager (P&A)
KEL
7th Floor,Housing Board Office Complex,
Panampilly Nagar ,
Kochi – 682036

എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 28.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!