Join With Us (WhatsApp Group)
Latest Posts

Jobs In Malayalam wishing you a happy and prosperous new year.

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsDistrict Wise JobsJob NotificationsJobs @ KeralaLatest UpdatesThiruvananthapuram

തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 22

തിരുവനന്തപുരം സി.ഇ.ടി.യിൽ (കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം) കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്.

Job Summary

Post Name Adhoc Assistant Professor (Dept of CSE)
Qualification B.Tech/
Mode of Selection Written Test/Walk In Interview
Mode of Application Online
Last Date 2021 September 22
Interview Date 2021 September 23

കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി-ടെക്, എം-ടെക് ബിരുദം ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.

താത്പര്യമുള്ളവർ സെപ്റ്റംബർ 22ന് മുമ്പ് കോളേജ് വെബ്‌സൈറ്റിലെ ലിങ്ക് വഴിയോ https://forms.gle/11aNLoNAnw9zecAx7 വഴിയോ ഓൺലൈൻ അപേക്ഷ നൽകി, ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 23ന് സി.ഇ.ടി.യിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ നടക്കുന്ന എഴുത്തു പരീക്ഷ/ അഭിമുഖത്തിന് ഹാജരാകണം.

വിശദ വിവരങ്ങൾക്ക് : 0471-2515564 എന്ന നമ്പറിൽ വിളിക്കുക

Important Links

Official Notification Click Here
Apply Online Click Here
Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!