മൈസൂരു ബാർക്കിൽ ഡ്രൈവർ/ഓഫീസർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15.
മൈസൂരുവിലെ ഭാഭ അറ്റോമിക് റിസർച്ച് സെൻററിൽ 20 ഒഴിവ്
തപാൽ വഴി അപേക്ഷിക്കണം.
പരസ്യവിജ്ഞാപന നമ്പർ : BARC/MYS/02/2021
Job Summary | |
---|---|
Job Role | Driver-cum-Pump Operator-cum- Fireman / Sub Officer |
Qualification | HSC |
Total Vacancies | 20 |
Experience | Freshers/Experienced |
Salary | Rs. 21700/- to Rs.35,400/- |
Job Location | Mysuru |
Last Date | 15 October 2021 |
ഒഴിവുകൾ :
- ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കം ഫയർമാൻ-16,
- സബ് ഓഫീസർ – 4
യോഗ്യത :
- സയൻസ് വിത്ത് കെമിസ്ട്രി പഠിച്ച പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
- 50 ശതമാനം മാർക്കുണ്ടായിരിക്കണം.
- ഹെവി ഡ്രൈവിങ് ലൈസൻസും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുണ്ടായിരിക്കണം.
- സ്റ്റേറ്റ് ഫയർ ട്രെയിനിങ് സെൻററിൽ നിന്നുള്ള ഫയർ ഫൈറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സുണ്ടായിരിക്കണം.
ശാരീരികക്ഷമത :
- ഉയരം : കുറഞ്ഞത് 165 സെ.മീ.,
- ഭാരം : കുറഞ്ഞത് 50 കിലോ,
- നെഞ്ചളവ് : 81 സെ.മീ. 5 സെ.മീ. വികാസം.
- കാഴ്ച : 6/6 ഉണ്ടായിരിക്കണം.
നിശാന്ധത, വർണാന്ധത എന്നിവയുണ്ടാകരുത്.
സബ് ഓഫീസർ തസ്തികയിലേക്ക് 12 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായം : 18-27 വയസ്സ്.
ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷത്തെയും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷത്തെയും വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങൾക്കായി www.barc.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി,
Administrative Officer-III,
Bhabha Atomic Research Centre,
P. B. No.1, Yelwal,
Mysuru – 571 130 എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷാ കവറിന് പുറത്ത് “APPLICATION FOR THE POST OF ————————– POST CODE ——————- against Advertisement No. BARC/MYS/02/2021” എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |