Join With Us (WhatsApp Group)
Latest Posts

Jobs In Malayalam wishing you a happy and prosperous new year.

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsITI/Diploma JobsLatest Updates

DRDO-യിൽ 150 അപ്രന്റിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 29

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് കീഴിൽ ബെംഗളുരുവിൽ പ്രവർത്തിക്കുന്ന ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെൻറിൽ 150 അപ്രൻറിസ് ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ: GTRE/HRD/026 & 027.

ഗ്രാജുവേറ്റ്, ഡിപ്ലോമ, ഐ.ടി.ഐ.വിഭാഗക്കാർക്കാണ് അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


ഗ്രാജുവേറ്റ് അപ്രൻറിസ്- 80

ഒഴിവുകൾ : മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ- 30, ഏറോനോട്ടിക്കൽ/ ഏറോസ്പേസ്- 15, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ/ ടെലികോം- 12, കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ് ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി- 18, മെറ്റലർജി/ മെറ്റീരിയൽ സയൻസ്- 4, സിവിൽ-1.

ഡിപ്ലോമ അപ്രൻറിസ്- 30

ഒഴിവുകൾ : മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ ടൂൾ ആൻഡ് ഡൈ ഡിസൈൻ- 15, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ- 10, കംപ്യൂട്ടർ സയൻസ് കംപ്യൂട്ടർ എൻജിനീയറിങ്- 5.

ഐ.ടി.ഐ. അപ്രൻറിസ്- 40

ഒഴിവുകൾ : മെഷിനിസ്റ്റ്- 5, ഫിറ്റർ- 8, ടർണർ- 5, ഇലക്ടീഷ്യൻ- 4, വെൽഡർ- 2, ഷീറ്റ് മെറ്റൽ വർക്കർ- 2, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ്- 12, ഹെൽത്ത് സേഫ്റ്റി ആൻഡ് എൻവയോൺമെൻറ്- 2.

വിശദവിവരങ്ങൾക്കായി www.rac.gov.in എന്ന വെബ്സൈറ്റ് കാണുക.

2018-ന് മുൻപ് പാസായവർ അപേക്ഷിക്കാൻ അർഹരല്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 29.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!